രണ്ടാം ലോകമഹായുദ്ധത്തിന്റെ അവശേഷിപ്പുകൾ; വിചിത്രമായ ചിത്രങ്ങളിലൂടെ...

First Published Aug 15, 2020, 2:27 PM IST

ലോകം കണ്ട ഏറ്റവും ഭീകരമായ യുദ്ധം; 1939 സെപ്റ്റംബർ 1ന് ജർമനി പോളണ്ടിനെ ആക്രമിച്ചുകൊണ്ട് തുടക്കമിട്ട രണ്ടാം ലോകമഹായുദ്ധം. 72 ദശലക്ഷം പേർ രണ്ടാം ലോകമഹായുദ്ധത്തിന്റെ ഇരകളായെന്നാണ് കണക്കുകൾ. ഇതിൽ 24 ദശലക്ഷം പേർ സൈനികരായിരുന്നു. ലോകത്തിന്റെ എല്ലാ ഭാ​ഗവും പോർക്കളമായപ്പോൾ  ബ്രിട്ടന്റെ അധികാരപരിധിയിലുണ്ടായിരുന്ന ഇന്ത്യൻ പ്രദേശങ്ങളും നാട്ടുരാജ്യങ്ങളും ഉൾപ്പെടുന്ന ബ്രിട്ടീഷ് ഇന്ത്യയും ബ്രിട്ടനും ഒരുമിച്ചുനിന്നുകൊണ്ട് ജർമ്മനിക്കെതിരെ യുദ്ധംചെയ്തു.

1945ൽ ജപ്പാന്റെ പരാജയത്തെത്തുടർന്ന് ബ്രിട്ടീഷ് കോളനികളായ സിംഗപ്പൂരിനെയും ഹോങ്കോങിനെയും സ്വതന്ത്രമാക്കുന്നതിൽ ഇന്ത്യൻ സൈന്യം പ്രധാന പങ്കുവഹിച്ചിരുന്നു. ഇന്ത്യൻ സൈനികർ ഇല്ലായിരുന്നെങ്കിൽ ഒന്നും രണ്ടും ലോകമഹായുദ്ധങ്ങളെ അതിജീവിക്കാൻ ബ്രിട്ടന് സാധിക്കില്ലായിരുന്നെന്ന് മുൻ ബ്രിട്ടീഷ് ഫീൽഡ് മാർഷലും ബ്രിട്ടീഷ് ഇന്ത്യയുടെ കരസേനാ മേധാവിയുമായിരുന്ന സർ ക്ലൗഡ് ഔച്ചിൻലെക്ക് പറഞ്ഞിട്ടുണ്ട്. 

പോരാട്ടം ഏറ്റവും ശക്തമായിരുന്ന കാലത്ത് ഏതാണ്ട് 25 ലക്ഷം ഇന്ത്യൻ സൈനികർ ലോകമെങ്ങും യുദ്ധം ചെയ്തിരുന്നതായി പറയപ്പെടുന്നു. ഇന്നത്തെ പാകിസ്താൻ, നേപ്പാൾ, ബംഗ്ലാദേശ് എന്നീ പ്രദേശങ്ങളിൽ നിന്നുൾപ്പടെ 87000ലധികം ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ടുവെന്നാണ് കണക്കുകൾ. 

യുദ്ധത്തിൽ അമേരിക്ക, സോവിയറ്റ് യൂണിയൻ, ചൈന, ബ്രിട്ടൻ, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങൾ ഉൾപ്പെട്ട സഖ്യകക്ഷികൾ, ജർമ്മനി, ജപ്പാൻ, ഇറ്റലി എന്നീ രാജ്യങ്ങൾ നേതൃത്വം നൽകിയ അച്ചുതണ്ടുശക്തികളെ പരാജയപ്പെടുത്തുകയായിരുന്നു. 1945ലാണ് രണ്ടാം ലോകമഹായുദ്ധം അവസാനിക്കുന്നത്. 

ജർമ്മൻ പട്ടാളക്കാർ ഫ്രഞ്ച് തലസ്ഥാനമായ പാരീസിലേക്ക് മാർച്ച് ചെയ്യുമ്പോൾ വിതുമ്പിക്കരയുന്ന ഒരു ഫ്രഞ്ച് പൗരൻ
undefined
ബ്രിട്ടന്റെ ആക്രമണത്തെ തുടർന്ന് ലണ്ടനിലെ സെന്റ് പോൾ പള്ളി കത്തിനശിക്കുന്നു.
undefined
undefined
ചെക്കോസ്ലോവാക്യയിൽ മ്യൂണിച്ച് കരാറിന്റെ ഭാഗമായി 1938ൽ ഈ പ്രദേശം ജർമ്മനിയിലേക്ക് കൂട്ടിച്ചേർത്തതിന്റെ വിഷമത്തിൽ കരയുന്ന സുഡെറ്റെൻ നിവാസിയായ സ്ത്രീ.
undefined
പാരീസിൽ വച്ച് എടുത്ത അഡോൾഫ് ഹിറ്റ്ലറിന്റെ ചിത്രം
undefined
undefined
ബ്രിട്ടന്റെ ആക്രമണത്തെ തുടർന്ന് തകർന്നു പോയ തങ്ങളുടെ വീടിനു മുന്നിൽ ഇരുന്ന് കരയുന്ന ലണ്ടനിലെ ഒരു കിഴക്കൻ പ്രാന്തപ്രദേശത്തിൽ താമസിച്ചിരുന്ന കുട്ടികൾ
undefined
ഹവായിയിലെ പേൾ ഹാർബർ ജപ്പാൻ ആക്രമിക്കാൻ തുടങ്ങും മുമ്പ് എടുത്ത ചിത്രം.
undefined
undefined
ഹവായിയിലെ പേൾ ഹാർബർ ആക്രമിക്കുന്ന ജപ്പാൻ സൈന്യം
undefined
ജപ്പാന്റെ പേൾ ഹാർബർ ആക്രമണത്തിൽ തകർന്ന യുഎസ്എസ്സിന്റെ പടക്കപ്പൽ
undefined
റഷ്യയിൽ യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുന്ന ജർമൻ പട്ടാളക്കാർ
undefined
ഫിലിപ്പീൻസിലെ കബനാറ്റുവാൻ ജയിൽ ക്യാമ്പിലേക്ക് കൊണ്ടുപോകാൻ കൈകൾ കെട്ടി കൂട്ടമായി നിർത്തിയിരിക്കുന്ന യുദ്ധത്തടവുകാർ
undefined
പോളന്റിലെ വാർസോ ഗെട്ടോ കെട്ടിടം തകർത്ത ശേഷം ആളുകളെ സ്ഥലത്തു നിന്നും മാറ്റുന്ന ജർമൻ പട്ടാളക്കാർ
undefined
undefined
ജപ്പാന്റെ യുദ്ധവിമാന വാഹിനി കപ്പാലായ ഹിർയു കത്തി നശിക്കുന്നു
undefined
കാലിഫോർണിയയിലെ ഒരു പട്ടാള ക്യാംപ്
undefined
undefined
സൈപനിൽ ടാർപോളിനും മറ്റും കൊണ്ട് താത്കാലികമായി നിർമ്മിച്ച ഒരു പള്ളിയിൽ പ്രാർത്ഥിക്കുന്ന പട്ടാളക്കാർ
undefined
മരിയാന ദ്വീപുകളിൽ നടന്ന പോരാട്ടത്തിൽ തകർന്നു വീഴുന്ന ജപ്പാന്റെ യുദ്ധവിമാനം
undefined
undefined
യുദ്ധത്തിൽ പരിക്കേറ്റ ഒരു പട്ടാളക്കാരന് രക്തം നൽകുന്ന മറ്റൊരു പട്ടാളക്കാരൻ
undefined
പാരീസിൽ നിന്നുള്ള ആകാശക്കാഴ്ച. യുഎസ് ബി-17 ഫ്ലൈയിംഗ് കോട്ടയിൽ നിന്ന് എടുത്ത ചിത്രം
undefined
undefined
യന്ത്രത്തോക്കുകളുമായി ഫ്രാൻസിലേക്ക് എത്തുന്ന അമേരിക്കയുടെ പട്ടാളക്കാർ
undefined
രണ്ട് കാമിക്കാസുകൾ (ജപ്പാന്റെ യുദ്ധ വിമാനം) ഉപയോ​ഗിച്ച് 30 സെക്കന്റ് കൊണ്ട് തകർത്ത അമേരിക്കയുടെ വിമാന വാഹിനികൂടിയായ യുദ്ധക്കപ്പൽ.
undefined
undefined
യുദ്ധത്തിന് പുറപ്പെടും മുമ്പ് അവസാന നിമിഷത്തെ നിർദ്ദേശങ്ങൾ കേൾക്കുന്ന അമേരിക്കയുടെ വൈമാനികർ
undefined
അമേരിക്കയുടെ പട്ടാളക്കാർക്ക് ഭക്ഷണം നൽകുന്നു
undefined
undefined
റവാന്റയിലെ സോളമൻ ദ്വീപുകളിൽ ആക്രമണം നടത്തുന്ന അമേരിക്കൻ പട്ടാളക്കാർ
undefined
യുദ്ധത്തെ തുടർന്ന് ജപ്പാനിൽ ഒരു കുന്നിനെ ചെരുവിലെ ​ഗുഹയിൽ ഒളിച്ച് കഴിയുകയായിരുന്ന ഒരു കുടുമ്പത്തെ പട്ടാളക്കാർ കണ്ടെത്തിയപ്പോൾ പകർത്തിയ ചിത്രം
undefined
undefined
മാരകായുധങ്ങളുമായി പോട്ടായ്ക്ക് പോസ് ചെയ്യുന്ന നാസി പട്ടാളക്കാരൻ
undefined
ജർമനിയിൽ കത്തി നശിച്ച ഒരു പട്ടാള ക്യാംപ്
undefined
അമേരിക്കയുടെ യുദ്ധക്കപ്പലിൽ നിന്നും ഒരു പെരിസ്കോപ്പിലൂടെ കാണാൻ സാധിച്ച ജപ്പാന്റെ യുദ്ധക്കപ്പൽ
undefined
യുഎസ് ലഫ്റ്റനന്റ് വില്യം റോബർ‌ട്ട്സണും സോവിയറ്റ് ലഫ്റ്റനന്റ് അലക്സാണ്ടർ സിൽ‌വാഷ്കോയും
undefined
ജപ്പാൻ തകർത്ത അമേരിക്കയുടെ വാഹനങ്ങൾ
undefined
undefined
ജർമനിയിൽ പട്ടാളക്കാർ കൊല ചെയ്ത 800 അടിമകളുടെ ശവശരീരങ്ങൾ കൂട്ടിയിട്ടിരിക്കുന്നു
undefined
യുദ്ധക്കപ്പലിൽ നിന്നും പരിക്കേറ്റവരെ സുരക്ഷിത സ്ഥാനത്തേയ്ക്ക് മാറ്റുന്നു
undefined
undefined
ജർമ്മനിയുടെ വെടിവയ്പ്പിനെ തുടർന്ന് ഒഴിച്ചിരിക്കുന്ന അമേരിക്കയുടെ പട്ടാളക്കാർ
undefined
ജർമനിയിൽ നിന്നും പാരീസ് ന​ഗരം പിടിച്ചെടുത്ത ശേഷം മാർച്ച് ചെയ്യുന്ന അമേരിക്കൻ പട്ടാളക്കാർ
undefined
undefined
ഫിലിപ്പീൻസിലെ ഒരു തീരത്ത് അമേരിക്കയുടെ യുദ്ധക്കപ്പലിൽ നിന്നും പുറത്തേയ്ക്ക് വരുന്ന പട്ടാളക്കാർ
undefined
ജർമ്മനിയുടെ പട്ടാളക്കാരുമായി സഹകരിച്ച ഒരു ഫ്രഞ്ചുകാരനെ കെട്ടിയിട്ട് വെടിവയ്ക്കുന്ന ഫ്രാൻസിന്റെ പട്ടാളക്കാർ
undefined
undefined
ഫ്രാൻസിൽ ഒരു സ്ത്രീയെ അപമാനിക്കുന്നതിന് അവരുടെ മുടി വെട്ടി മൊട്ടയടിക്കുന്ന ജർമ്മൻ പട്ടാളക്കാർ
undefined
ജർമനിയിൽ തടവിൽ പാർപ്പിച്ചിരിക്കുന്ന അടിമകളായ തൊഴിലാളികൾ
undefined
undefined
ജർമ്മനിയിലെ വെർ‌ബെർഗിൽ പുക നിറഞ്ഞ തെരുവിലൂടെ നീങ്ങുന്ന 55-ാം ഇൻഫൻട്രി ബറ്റാലിയനിലെ യുഎസ് സൈനികരും 22-ാമത്തെ ടാങ്ക് ബറ്റാലിയന്റെ ടാങ്കും.
undefined
യുദ്ധത്തിനിടെ ആത്മഹത്യ ചെയ്ത ഒരു ജർമൻ പട്ടാളക്കാരൻ
undefined
click me!