കഗിസോ റബാദ
ഈ പട്ടികയില്‍ നിന്ന് ഒഴിച്ചുകൂടാന്‍ പറ്റാത്ത താരമാണ് ഡല്‍ഹി കാപിറ്റല്‍സിന്റെ റബാദ. ദക്ഷിണാഫ്രിക്കന്‍ താരമായ റബാദയ്ക്ക് ഒരു വിക്കറ്റ് വ്യത്യാസത്തിലാണ് കഴിഞ്ഞ വര്‍ഷത്തെ പര്‍പ്പിള്‍ ക്യാപ്പ് നഷ്ടമായത്. 12 മത്സരത്തില്‍ നിന്ന് 25 വിക്കറ്റാണ് താരം നേടിയത്. ഇതുവരെ 18 ഐപിഎല്‍ മത്സരങ്ങള്‍ മാത്രം കളിച്ചിട്ടുള്ള റബാദ 31 വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുണ്ട്.