ഇഷാന്‍ കിഷന്‍
ടീമിലെ മറ്റൊരു വിക്കറ്റ് കീപ്പറാണ് ഇശാന്‍ കിഷന്‍. എന്നാല്‍ ഫീല്‍ഡറായിട്ടായിരിക്കും താരം കളിക്കുക. കഴിഞ്ഞ മത്സരത്തില്‍ സൗരഭ് തിവാരിക്ക് പകരമാണ് കിഷനെത്തുക. നാലാം നമ്പര്‍ താരത്തില്‍ സുരക്ഷിതമാണെന്ന് സുനില്‍ ഗവാസ്‌കര്‍ ഉള്‍പ്പെടെയുള്ളവര്‍ അഭിപ്രായപ്പെട്ടിരുന്നു. കഴിഞ്ഞ ആഭ്യന്തര സീസണില്‍ മികച്ച പ്രകടനമായിരുന്നു കിഷന്റേത്.