3. ക്രിസ് ഗെയ്‌ല്‍
സീസണിന്‍റെ രണ്ടാംപകുതിയില്‍ പ്ലേയിംഗ് ഇലവനില്‍ എത്തി കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെ വമ്പന്‍ നാണക്കേടില്‍ നിന്ന് രക്ഷിച്ച താരം. ഏഴ് മത്സരങ്ങള്‍ മാത്രം കളിച്ചപ്പോള്‍ 23 സിക്‌സറുകള്‍ ഗാലറിയിലെത്തി എന്നത് ശ്രദ്ധേയം. ഉയര്‍ന്ന സ്‌കോറായ 99 അടക്കം ആകെ 288 റണ്‍സ് പേരില്‍.