Published : Oct 01, 2020, 11:33 AM ISTUpdated : Oct 01, 2020, 11:43 AM IST
ദുബായ്: ഐപിഎല്‍ പതിമൂന്നാം സീസണില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനായി തിളങ്ങുന്ന യുവതാരം ശുഭ്‌മാന്‍ ഗില്ലിനെ പ്രശംസകൊണ്ട് മൂടി ന്യൂസിലന്‍ഡ് മുൻ താരവും കമന്റേറ്ററുമായ സൈമണ്‍ ഡൂൾ. ഭാവി നായകനായാണ് 21 വയസുകാരനായ ഗില്ലിനെ ഡൂള്‍ കണക്കാക്കുന്നത്.
സണ്‍റൈസേഴ്‌സിനെതിരെ ഗില്‍ നന്നായി കളിച്ചതായും ഏറെ മുന്നോട്ടുപോകാന്‍ കഴിയുമെന്നും ഡൂള്‍.
സണ്‍റൈസേഴ്‌സിനെതിരെ ഗില്‍ നന്നായി കളിച്ചതായും ഏറെ മുന്നോട്ടുപോകാന്‍ കഴിയുമെന്നും ഡൂള്‍.
99
ക്രീസില്‍ ഒരുവശത്തുണ്ടായ പരിചയസമ്പന്നനും ശാന്തനുമായ മോര്‍ഗന്‍റെ സാന്നിധ്യം യുവതാരത്തിന് തുണയായി എന്ന് വിശ്വസിക്കുന്നതായും സൈമണ്‍ ഡൂൾ കൂട്ടിച്ചേര്‍ത്തു.
ക്രീസില്‍ ഒരുവശത്തുണ്ടായ പരിചയസമ്പന്നനും ശാന്തനുമായ മോര്‍ഗന്‍റെ സാന്നിധ്യം യുവതാരത്തിന് തുണയായി എന്ന് വിശ്വസിക്കുന്നതായും സൈമണ്‍ ഡൂൾ കൂട്ടിച്ചേര്‍ത്തു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!