സൂര്യകുമാര്‍ യാദവ്
സൗരവ് ഗാംഗുലി ഏറ്റവും കൂടുതല്‍ പ്രശംസിച്ചത് മുംബൈ ഇന്ത്യന്‍സിനായി സ്ഥിരതയാര്‍ന്ന കാഴ്‌ചവെക്കുന്ന ബാറ്റ്സ്‌മാന്‍ സൂര്യകുമാര്‍ യാദവിനെ. സൂര്യകുമാര്‍ മികച്ച താരമാണ്, അദേഹത്തിന്‍റെ സമയം വരും എന്നും ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ ഗാംഗുലി പറഞ്ഞു.