ഐപിഎല്ലില്‍ മികച്ച റെക്കോര്‍ഡുള്ള കൂറ്റനടിക്കാരന്‍ ഗെയ്‌ലിന് പകരം മൂന്നാം നമ്പറില്‍ പുതു താരം എയ്‌ഡന്‍ മര്‍ക്രാമിന് അവസരം നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു പഞ്ചാബ്. ബാറ്റ്സ്‌മാന്‍ നിക്കോളാസ് പുരാന്‍, ഓള്‍റൗണ്ടര്‍ ഫാബിയന്‍ അലന്‍, സ്‌പിന്നര്‍ ആദില്‍ റഷീദ് എന്നിവരാണ് ടീമിലെ മറ്റ് വിദേശ താരങ്ങള്‍.