അല്‍പം താമസിച്ചാണെങ്കിലും ഒടുവില്‍ തിവാട്ടിയ തിരുത്തി,ഡല്‍ഹി താരമല്ല ഇപ്പോള്‍ രാജസ്ഥാന്‍ താരം

Published : Sep 29, 2020, 06:24 PM ISTUpdated : Sep 29, 2020, 06:28 PM IST

ദുബായ്: ഐപിഎല്ലിലെ പുതിയ താരോദയം രാഹുല്‍ തിവാട്ടിയ ഒടുവില്‍ സോഷ്യൽ മീഡിയയിൽ സജീവമായി. പഞ്ചാബിനെതിരെ ഫീനിക്സ് പക്ഷിയെ പോലെ രാഹുല്‍ തെവാത്തിയ ഉദിച്ചുയരുമ്പോള്‍ സോഷ്യൽ മീഡിയയിൽ താരത്തെ കുറിച്ചുള്ള വിവരങ്ങള്‍ തിരയുകയായിരുന്നു ക്രിക്കറ്റ് ആരാധകര്‍.

PREV
17
അല്‍പം താമസിച്ചാണെങ്കിലും ഒടുവില്‍ തിവാട്ടിയ തിരുത്തി,ഡല്‍ഹി താരമല്ല ഇപ്പോള്‍ രാജസ്ഥാന്‍ താരം

എന്നാല്‍ രാജസ്ഥാന്‍ താരത്തിന്‍റെ ട്വിറ്റര്‍ ബയോ കണ്ടവര്‍ ഞെട്ടി. തിവാട്ടിയയുടെ ട്വിറ്റര്‍ പ്രൊഫൈലില്‍ രേഖപ്പെടുത്തിയിരിക്കുന്നത് ഡൽഹി ഡെയര്‍ഡെവിള്‍സ് താരമെന്ന്.

27

അവസാന ട്വീറ്റ് ആകട്ടെ 2018 ഒക്ടോബറില്‍ ഗൗതം ഗംഭീറിന് ജന്മദിനാശംസകള്‍ നേര്‍ന്നിട്ടുള്ളതും.

37

ഇതോടെ തിവാട്ടിയ ട്വിറ്റര്‍ ബയോ തിരുത്തണമെന്ന ആവശ്യപ്പെട്ടുള്ള ട്വീറ്റുകള്‍ ട്രെന്‍ഡിംഗ് ആയി. അൽപ്പം ലേറ്റായെങ്കിലും ലേറ്റസ്റ്റായി തന്നെ തിവാട്ടിയ എത്തി. രണ്ട് പുതിയ സ്റ്റൈലന്‍ ചിത്രങ്ങള്‍. രാജസ്ഥാന്‍ റോയൽസ് താരമെന്ന തിരുത്തും. മലയാളി താരം സഞ്ജു സാംസണൊപ്പം നില്‍ക്കുന്ന ചിത്രമാണ് തിവാട്ടിയയുടെ ട്വിറ്റര്‍ കവര്‍ ചിത്രം.

47

ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത രാഹുല്‍ തിവാട്ടിയയുടെ പുതിയ ചിത്രം.

57

ക്ഷമിക്കണം അൽപ്പം വൈകിപ്പോയെന്ന് കുസൃതി കലര്‍ന്ന ട്വീറ്റും.

67

രാജസ്ഥാന്‍ പഞ്ചാബ് മത്സരം തുടങ്ങുമ്പോള്‍ 500 പേര്‍ പോലും പിന്തുടരാനില്ലാതിരുന്ന തിവാട്ടിയയുടെ അക്കൗണ്ടിന് ഈ റിപ്പോര്‍ട്ട് തയ്യാറാക്കുമ്പോള്‍ 34,000ത്തിന് അടുത്ത് ഫോളോവേഴ്സ് ആയിക്കഴിഞ്ഞു.

77

എന്തായാലും ഒരു കാര്യം ഉറപ്പിക്കാം ഐപിഎൽ രണ്ടാമത്തെ ആഴ്ചയിലേക്ക് കടന്നതേയുള്ളുവെങ്കിലും ഈ സീസണിലെ താരം തിവാട്ടിയ തന്നെ.

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories