സ്വർണ വില വീണ്ടും കുറഞ്ഞു, പുതിയ നിരക്ക് അറിയാം

Published : Sep 14, 2026, 08:17 PM IST
gold rate today

Synopsis

തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം സ്വർണവിലയിൽ കുറവുണ്ടായി. 22 കാരറ്റ് ഒരു ഗ്രാമിന് 115 രൂപ കുറഞ്ഞ് 14,010 രൂപയായി. പവന് 1,12,080 രൂപയിലാണ് വ്യാപാരം നടന്നത്.

തിരുവനന്തപുരം: തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം വീണ്ടും സ്വർണവില കുറഞ്ഞു. 22 കാരറ്റ് ഒരു ഗ്രാമിന് 115 രൂപ കുറഞ്ഞ് 14,010 രൂപയായി. പവന്‍റെ വില 1,12,080 രൂപയിലെത്തി. ഇന്ന് രാവിലെ സ്വർണ വില നേരിയ തോതിൽ കുറഞ്ഞിരുന്നു. ഗ്രാമിന് 30 രൂപയാണ് കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന് 1,13,000 രൂപയ്ക്കാണ് രാവിലെ വ്യാപാരം നടന്നത്. അതേ സമയം സംസ്ഥാനത്ത് വെള്ളി വിലയിൽ വർധനവുണ്ടായി. ഇന്ന് വെള്ളി ഗ്രാമിന് 255 രൂപയിലും പവന് 2550 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.

കഴിഞ്ഞ ദിവസങ്ങളിലെ സ്വർണ നിരക്ക്

സെപ്റ്റംബർ 13- 1,13,240 രൂപ

സെപ്റ്റംബർ 12- 1,13,240 രൂപ

സെപ്റ്റംബർ 11- രാവിലെ 1,12,120 രൂപ| ഉച്ചയ്ക്ക് 1,13,240 രൂപ

സെപ്റ്റംബർ 10 -1,14,040 രൂപ

സെപ്റ്റംബർ 9- 1,13,160 രൂപ

സെപ്റ്റംബർ 8- 1,13,920 രൂപ

സെപ്റ്റംബർ 7- 1,13,520 രൂപ

സെപ്റ്റംബർ 6- 1,13,520 രൂപ

സെപ്റ്റംബർ 5- 1,13,520 രൂപ

സെപ്റ്റംബർ 4- 1,14,880 രൂപ

PREV
Read more Articles on
click me!

Recommended Stories

സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ ഇടിവ്, ഇന്ന് കുറഞ്ഞത് പവന് 240 രൂപ; ഇന്നത്തെ നിരക്കറിയാം
ഇന്നലെ ഉച്ചക്ക് കയറിയത് അത് പോലെ തുടരും! ദിവസങ്ങൾക്ക് ശേഷം ചാഞ്ചാട്ടമില്ലാതെ സ്വർണ വില, പുതിയ നിരക്കുകൾ അറിയാം