സ്വർണ വിലയിൽ നേരിയ വർധനവ്, വെള്ളി വില കുറഞ്ഞു; ഇന്നത്തെ നിരക്കുകളറിയാം

Published : Sep 01, 2026, 10:33 AM IST
Gold Rate Update

Synopsis

സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്ന് ഗ്രാമിന് 15 രൂപയുടെ വർധനവ്. ഇതോടെ ഒരു പവൻ സ്വർണത്തിന് 1,15,080 രൂപയായി ഉയർന്നു. അതേസമയം, സംസ്ഥാനത്ത് വെള്ളി വിലയിൽ കുറവുണ്ടായിട്ടുണ്ട്.

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വർധനവ്. ഇന്ന് സംസ്ഥാനത്ത് ഗ്രാമിന് 15 രൂപയുടെ വർധനവാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 14,385 രൂപയും പവന് 1,15,080 രൂപയുമായി. കഴിഞ്ഞ ദിവസം ഒരു ഗ്രാം സ്വർണം 14,370 രൂപയിലും പവന് 1,14,960 രൂപയിലുമാണ് വ്യാപാരം നടന്നിരുന്നത്. അന്താരാഷ്ട്ര തലത്തിൽ സ്വർണ വിലയിൽ വരുന്ന മാറ്റങ്ങളാണ് സംസ്ഥാനത്തെ വിലയിലും പ്രതിഫലിക്കുന്നത്. സംസ്ഥാനത്ത് വെള്ളി വിലയും കുറഞ്ഞു. നിലവിൽ ഒരു ഗ്രാം വെള്ളിക്ക് 250 രൂപയിലും 10 ഗ്രാം വെള്ളിക്ക് 2500 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.

കഴിഞ്ഞ 10 ദിവസത്തെ സ്വർണ നിരക്കുകൾ

സെപ്റ്റംബർ 1- 1,15,080 രൂപ

ഓഗസ്റ്റ് 31- 1,14,960 രൂപ

ഓഗസ്റ്റ് 30- 1,16,040 രൂപ

ഓ​ഗസ്റ്റ് 29- 1,16,040 രൂപ

ഓഗസ്റ്റ് 28- രാവിലെ- 1,17,200 രൂപ| ഉച്ചയ്ക്ക്- 1,18,160 രൂപ

ഓഗസ്റ്റ് 27- രാവിലെ- 1,19,520 രൂപ|ഉച്ചയ്ക്ക്- 1,17,800 രൂപ

ഓഗസ്റ്റ് 26- 1,20,080 രൂപ

ഓഗസ്റ്റ് 25- 1,20,080 രൂപ

ഓഗസ്റ്റ് 24- 1,02,240 രൂപ

ഓഗസ്റ്റ് 23- 1,19,600 രൂപ

ഓഗസ്റ്റ് 22-1,19,600 രൂപ

ഓഗസ്റ്റ് 21- 1,17,680 രൂപ

PREV
Read more Articles on
click me!

Recommended Stories

സ്വർണം വാങ്ങാൻ പോകുന്നവർക്ക് സന്തോഷ വാർത്ത; ഇന്നും വിലയിടിഞ്ഞു
സംസ്ഥാനത്ത് സ്വ‍ർണ വില കുത്തനെ താഴേക്ക്, ഇന്നലത്തെ വിലയിൽ നിന്ന് കുറഞ്ഞത് 2120 രൂപ; വെള്ളി വിലയിൽ വർധനവ്