തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വർധനവ്. ദിവസങ്ങൾക്ക് ശേഷം ഇന്ന് വൈകീട്ട് കേരള ഗോൾഡ് ആന്റ് സിൽവർ മെർച്ചന്റ്സ് അസോസിയേഷൻ പുറത്തു വിട്ട കണക്കുകളിലാണ് വില വർധനവ്. നിലവിൽ 22 കാരറ്റ് ഒരു പവൻ സ്വർണത്തിന് 140 രൂപയാണ് വർധിച്ചിരിക്കുന്നത്. ഒരു പവൻ സ്വർണത്തിന് 1120 രൂപയാണ് മണിക്കൂറുകൾക്കുള്ളിൽ വർധിച്ചത്. ഇതോടെ 22 കാരറ്റ് ഒരു ഗ്രം സ്വർണത്തിന് 14,155 രൂപയും ഒരു പവന് 1,13,240 രൂപയുമായി വില. ഇന്ന് രാവിലെ 22 കാരറ്റ് സ്വർണം ഗ്രാമിന് 14,015 രൂപയിലും ഒരു പവൻ സ്വർണം 1,12,120 രൂപയിലുമായിരുന്നു വ്യാപാരം നടന്നിരുന്നത്.
ഓഗസ്റ്റ് 14- രാവിലെ 1,12,120 രൂപ| വൈകീട്ട് 1,13,240 രൂപ
ഓഗസ്റ്റ് 13- രാവിലെ 1,13,760 രൂപ|ഉച്ചയ്ക്ക് 1,12,640 രൂപ
ഓഗസ്റ്റ് 12- 1,13,560 രൂപ
ഓഗസ്റ്റ് 11- രാവിലെ- 1,13,7600 രൂപ | വൈകീട്ട് 1,12,800 രൂപ
ഓഗസ്റ്റ് 10- 1,11,440 രൂപ
ഓഗസ്റ്റ് 9- 1,11,720 രൂപ
ഓഗസ്റ്റ് 8- 1,11,720 രൂപ
ഓഗസ്റ്റ് 7- 1,09,920 രൂപ
ഓഗസ്റ്റ് 6- 1,09, 800 രൂപ
ഓഗസ്റ്റ് 5- 1,07,680 രൂപ
ഓഗസ്റ്റ് 4- 1,05,600 രൂപ