വീണ്ടും ഇറക്കം, സ്വർണ വിലയിൽ നേരിയ ഇടിവ്, കേരളത്തിൽ ഇന്നത്തെ സ്വര്‍ണവില അറിയാം

Published : May 11, 2026, 10:56 AM IST
Gold Price

Synopsis

സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ ഇടിവ് രേഖപ്പെടുത്തി. പവന് 160 രൂപ കുറഞ്ഞ് 1,11,560 രൂപയായി. ഈ മാസത്തെ ഏറ്റവും കൂടിയ വില മെയ് 7നും ഏറ്റവും കുറഞ്ഞ വില മെയ് 5നുമാണ് രേഖപ്പെടുത്തിയത്.

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ ഇടിവ്. ഇന്നലത്തെ വിലയിൽ നിന്ന് ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ കേരളത്തിൽ 22 കാരറ്റ് 1 പവൻ സ്വർണത്തിന്റെ വില 1,11,560 രൂപയായി. 22 കാരറ്റ് 1 ഗ്രാം സ്വർണം ഇപ്പോൾ 13, 945 രൂപക്കാണ് വ്യാപരം നടക്കുന്നത്. ഇക്കഴിഞ്ഞ മെയ് 7 ന് വൈകുന്നേരമാണ് ഈ മാസത്തെ ഏറ്റവും കൂടിയ സ്വർണ വില രേഖപ്പെടുത്തിയിരുന്നത്. അന്ന് ഒരു പവൻ സ്വർണത്തിന് 1,12,200 രൂപയായിരുന്നു വില. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില രേഖപ്പെടുത്തിയത് മെയ് 5 ന് ആയിരുന്നു. 1,09,400 രൂപയായിരുന്നു ഒരു പവന്റെ വില.

ഈ മാസത്തെ സ്വർണ വില ഒറ്റനോട്ടത്തിൽ

മെയ് 1- രാവിലെ 1,11,720 രൂപ ( ഈ മാസത്തെ ഏറ്റവും ഉയർന്ന വില)| ഉച്ചക്ക് 1,10,280 രൂപ, വൈകീട്ട് 1,09,720 രൂപ

മെയ് 2- 1,10,680 രൂപ

മെയ് 3- 1,10,680 രൂപ

മെയ് 4- രാവിലെ 1,10,680 രൂപ| ഉച്ചയ്ക്ക് 1,09,720 രൂപ

മെയ് 5- 1,09,400 ( ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില)

മെയ് 6- രാവിലെ 1,10,960 രൂപ, ഉച്ചയ്ക്ക് 1,11,560 രൂപ

മെയ് 7- രാവിലെ 1,11,800 രൂപ| ഉച്ചയ്ക്ക് 1,12,200 രൂപ

മെയ് 8- 1,11,960 രൂപ

മെയ് 9- 1,11,720 രൂപ

PREV
Read more Articles on
click me!

Recommended Stories

വീണ്ടും പതിയെ താഴേക്കിറങ്ങി സ്വർണ വില, കേരളത്തിൽ ഇന്ന് ഒരു പവൻ സ്വർണം വാങ്ങാൻ നൽകേണ്ടത് 1,11,720 രൂപയിലധികം
ഉച്ചക്ക് കൂടിയത് പവന് 600 രൂപ, ഇപ്പോൾ ജ്വല്ലറിയിൽപ്പോയാൽ സ്വർണം വാങ്ങാൻ വേണ്ടത് 1,11,560 രൂപയിലധികം