Latest Videos

Gold Rate Today: വിശ്രമത്തിന് ശേഷം സ്വർണവില ഉയർന്നു; ഇന്നത്തെ വിപണി നിരക്ക് അറിയാം

By Web TeamFirst Published Oct 3, 2022, 9:59 AM IST
Highlights

ഇന്നലെ മാറ്റമില്ലാതെ തുടർന്ന സ്വർണവില കുത്തനെ ഉയർന്നു. വെള്ളിയുടെ വില ഇന്ന് മാറ്റമില്ലാതെ തുടരുന്നു. ഇന്നത്തെ വിപണി നിരക്കുകൾ അറിയാം  

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. ഇന്നലെ മാറ്റമില്ലാതെ തുടർന്ന സ്വർണവിലയാണ് ഇന്ന് ഉയർന്നത്. ഒരു പവൻ സ്വർണത്തിന് 280 രൂപയുടെ വർദ്ധനവാണ് ഉണ്ടായത്. ഒരു പവൻ സ്വർണത്തിന്റെ വിപണി വില (Today's Gold Rate) 37,480 രൂപയാണ്. 

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്‍റെ വില 35 രൂപ ഉയർന്നു. ഇന്നത്തെ  വിപണി വില 4685 രൂപയാണ്. 18 കാരറ്റ് സ്വർണത്തിന്‍റെ  വിലയും ഉയർന്നു, 30 രൂപയാണ് ഉയർന്നത് നിലവിൽ ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ വിപണി വില 3875 രൂപയാണ്. 

Read Also: നിക്ഷേപിക്കാം ഉയർന്ന പലിശയ്ക്ക്; നിരക്കുകൾ ഉയർത്തി ഈ ബാങ്ക്

അതേസമയം, സംസ്ഥാനത്ത് വെള്ളിയുടെ വിലയിൽ  മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 62 രൂപയാണ്. ഹാൾമാർക്ക് വെള്ളിയുടെ വില 90 രൂപയാണ്.

കഴിഞ്ഞ പത്ത് ദിവസത്തെ സ്വർണവില ഒറ്റനോട്ടത്തിൽ 

സെപ്റ്റംബർ 20  - ഒരു പവൻ സ്വർണത്തിന് 80 രൂപ ഉയർന്നു.          വിപണി വില -    36760  രൂപ
സെപ്റ്റംബർ 21  - ഒരു പവൻ സ്വർണത്തിന് 120 രൂപ കുറഞ്ഞു.      വിപണി വില -    36640  രൂപ
സെപ്റ്റംബർ 22  - ഒരു പവൻ സ്വർണത്തിന് 160 രൂപ ഉയർന്നു.         വിപണി വില -  36800  രൂപ
സെപ്റ്റംബർ 23  - ഒരു പവൻ സ്വർണത്തിന് 400 രൂപ ഉയർന്നു.         വിപണി വില -  37200  രൂപ
സെപ്റ്റംബർ 24  -  ഒരു പവൻ സ്വർണത്തിന് 400 രൂപ കുറഞ്ഞു                 വിപണി വില -  36800 രൂപ
സെപ്റ്റംബർ 25  - സ്വർണവില മാറ്റമില്ലാതെ തുടർന്നു.                       വിപണി വില -   36800 രൂപ
സെപ്റ്റംബർ 26  - ഒരു പവൻ സ്വർണത്തിന് 160 രൂപ ഉയർന്നു.         വിപണി വില -  36960  രൂപ
സെപ്റ്റംബർ 27  -  ഒരു പവൻ സ്വർണത്തിന് 320  രൂപ കുറഞ്ഞു   വിപണി വില -  36640  രൂപ
സെപ്റ്റംബർ 28  -  സ്വർണവില മാറ്റമില്ലാതെ തുടർന്നു.                       വിപണി വില -   36640 രൂപ
സെപ്റ്റംബർ 29  - - ഒരു പവൻ സ്വർണത്തിന് 480 രൂപ ഉയർന്നു.         വിപണി വില -  37120  രൂപ
സെപ്റ്റംബർ 30  - ഒരു പവൻ സ്വർണത്തിന് 200 രൂപ ഉയർന്നു.         വിപണി വില - 37320 രൂപ
ഒക്ടോബർ 01    - ഒരു പവൻ സ്വർണത്തിന് 120 രൂപ കുറഞ്ഞു.         വിപണി വില - 37200 രൂപ
ഒക്ടോബർ 01    - സ്വർണവില മാറ്റമില്ലാതെ തുടർന്നു.                      വിപണി വില - 37200 രൂപ

click me!