Gold Rate Today: ജൂണിലെ ഏറ്റവും കുറഞ്ഞ നിരക്കില്‍; സ്വര്‍ണ വിലയില്‍ മാറ്റമില്ല

Published : Jun 05, 2023, 10:33 AM ISTUpdated : Jun 07, 2023, 10:41 AM IST
Gold Rate Today: ജൂണിലെ ഏറ്റവും കുറഞ്ഞ നിരക്കില്‍; സ്വര്‍ണ വിലയില്‍ മാറ്റമില്ല

Synopsis

ഒരു മാസത്തിനിടയിലെ എറ്റവും കുറഞ്ഞ നിരക്കില്‍ സ്വര്‍ണ്ണം. വിലയില്‍ ഇന്ന്‌ മാറ്റമില്ല.

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയില്‍ മാറ്റമില്ല. ശനിയാഴ്ച വില ഇടിഞ്ഞിരുന്നു. അന്തരാഷ്ട്ര വില കുറഞ്ഞതോടെ സംസ്ഥാനത്തും സ്വർണവില കുറയുകയായിരുന്നു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 44,240 രൂപയാണ്.  

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 5530 രൂപയാണ് വിപണി വില. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 4585 രൂപയാണ്. വെള്ളിയുടെ വിലയിലും മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വിപണി വില 78 രൂപയായി. ഹാൾമാർക്ക് വെള്ളിയുടെ വിലയിലും  മാറ്റമില്ല. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വില 103 രൂപയാണ്.

PREV
Read more Articles on
click me!

Recommended Stories

വീണ്ടും വലിയൊരു പടി താഴേക്കിറങ്ങി സ്വർണം, ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കൽ; ഇന്നത്തെ വിലയറിയാം
4 ദിവസത്തെ ഇടിവിന് ശേഷം സ്വർണ വില കുതിച്ചുയർന്നു; സംസ്ഥാനത്തെ ഇന്നത്തെ സ്വർണം, വെള്ളി നിരക്കുകൾ അറിയാം