Gold Rate Today: വീഴ്ചയിൽ നിന്നും തലപൊക്കി സ്വർണവില; 46,000 കടന്നില്ല

Published : Dec 18, 2023, 11:30 AM IST
Gold Rate Today: വീഴ്ചയിൽ നിന്നും തലപൊക്കി സ്വർണവില; 46,000 കടന്നില്ല

Synopsis

സ്വർണവില നേരിയ തോതിൽ വർധിച്ചു വിപണി വില അറിയാം 

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില ഉയർന്നു. പവന് 80 രൂപയാണ് ഉയർന്നത്. ശനിയാഴ്ച വില കുത്തനെ കുറഞ്ഞിരുന്നു, പവന് 360 രൂപ കുറഞ്ഞ് വില 46000 ത്തിന് താഴെയെത്തി. വിപണിയിൽ ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വില 45,920 രൂപയാണ്.  

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ഇന്ന് 10 രൂപ ഉയർന്നു. വിപണി വില 5740 രൂപയാണ്. 18 കാരറ്റ് സ്വർണത്തിന്റെ വില 5 രൂപ ഉയർന്നു. വില 4755 രൂപയുമാണ്

വെള്ളിയുടെ വിലയിൽ ഇന്ന് മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 80 രൂപയാണ്. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വിപണി വില 103 രൂപയാണ്.

ഡിസംബറിലെ സ്വർണവില ഒറ്റനോട്ടത്തില്‍

ഡിസംബർ 1 - ഒരു പവന്‍ സ്വര്‍ണത്തിന് 160 രൂപ  ഉയർന്നു. വിപണി വില 46,160 രൂപ
ഡിസംബർ 2 - ഒരു പവന്‍ സ്വര്‍ണത്തിന് 600 രൂപ  ഉയർന്നു. വിപണി വില 46,760 രൂപ
ഡിസംബർ 3 - സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 46,760 രൂപ
ഡിസംബർ 4 - ഒരു പവന്‍ സ്വര്‍ണത്തിന് 320 രൂപ  ഉയർന്നു. വിപണി വില 47,080 രൂപ
ഡിസംബർ 4 - ഒരു പവന്‍ സ്വര്‍ണത്തിന് 800 രൂപ കുറഞ്ഞു. വിപണി വില 46,280 രൂപ
ഡിസംബർ 5 - ഒരു പവന്‍ സ്വര്‍ണത്തിന് 800 രൂപ കുറഞ്ഞു. വിപണി വില 46280 രൂപ
ഡിസംബർ 6 - ഒരു പവന്‍ സ്വര്‍ണത്തിന് 320 രൂപ കുറഞ്ഞു. വിപണി വില 45,960 രൂപ
ഡിസംബർ 7 - ഒരു പവന്‍ സ്വര്‍ണത്തിന് 80 രൂപ ഉയർന്നു. വിപണി വില 46,040 രൂപ
ഡിസംബർ 8 - ഒരു പവന്‍ സ്വര്‍ണത്തിന് 120 രൂപ ഉയർന്നു. വിപണി വില 46,160 രൂപ
ഡിസംബർ 9 - ഒരു പവന്‍ സ്വര്‍ണത്തിന് 440 രൂപ കുറഞ്ഞു. വിപണി വില 45,720 രൂപ
ഡിസംബർ 10 - സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 45,720 രൂപ
ഡിസംബർ 11 - ഒരു പവന്‍ സ്വര്‍ണത്തിന് 160 രൂപ കുറഞ്ഞു. വിപണി വില 45,560 രൂപ
ഡിസംബർ 12 - ഒരു പവന്‍ സ്വര്‍ണത്തിന് 160 രൂപ കുറഞ്ഞു. വിപണി വില 45,400 രൂപ
ഡിസംബർ 13 - ഒരു പവന്‍ സ്വര്‍ണത്തിന് 80 രൂപ കുറഞ്ഞു. വിപണി വില 45,320 രൂപ
ഡിസംബർ 14 - ഒരു പവന്‍ സ്വര്‍ണത്തിന് 800 രൂപ ഉയർന്നു. വിപണി വില 46,120 രൂപ
ഡിസംബർ 15  - ഒരു പവന്‍ സ്വര്‍ണത്തിന് 80  രൂപ ഉയർന്നു. വിപണി വില 46,200 രൂപ
ഡിസംബർ 16 - ഒരു പവന്‍ സ്വര്‍ണത്തിന് 800 രൂപ കുറഞ്ഞു. വിപണി വില 45,840 രൂപ
ഡിസംബർ 17  - സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 45,840 രൂപ 
ഡിസംബർ 18  - ഒരു പവന്‍ സ്വര്‍ണത്തിന് 80 രൂപ ഉയർന്നു. വിപണി വില 45,920 രൂപ

PREV
Read more Articles on
click me!

Recommended Stories

സ്വർണവില കുറഞ്ഞു; തൊഴിലില്ലായ്മ കുറഞ്ഞതായി യുഎസ്, വിപണിയിൽ പതറി നിക്ഷേപകർ
രാവിലെ കുറഞ്ഞു, വൈകീട്ട് കൂടി; സ്വർണവില ചാഞ്ചാട്ടം തുടരുന്നു, പവന് 800 രൂപ ഉയർന്നു