Gold Rate Today: രണ്ട് മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കില്‍ സ്വര്‍ണ്ണം; 44,000 ത്തിന് താഴെ

Published : Jun 22, 2023, 10:22 AM ISTUpdated : Jun 22, 2023, 10:23 AM IST
Gold Rate Today:  രണ്ട് മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കില്‍ സ്വര്‍ണ്ണം; 44,000 ത്തിന് താഴെ

Synopsis

സ്വര്‍ണ വില മൂന്നാം ദിനവും കുറഞ്ഞു. രണ്ട് മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് ഇന്ന്‌ 

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. തുടർച്ചയായ മൂന്നാം ദിനമാണ് സ്വർണവില ഇടിയുന്നത്. ഇന്ന ഒരു പവൻ സ്വർണത്തിന് 160  രൂപ കുറഞ്ഞു. ഇതോടെ മൂന്ന്‌ ദിവസംകൊണ്ട്  480 രൂപ കുറഞ്ഞ് സ്വർണവില 44,000 ത്തിന് താഴെ എത്തി. ജൂൺ 15 നാണു സ്വർണവില മുൻപ് 44,000 ത്തിന് താഴെ എത്തിയത്.  ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 43,600 രൂപയാണ്. 

PREV
Read more Articles on
click me!

Recommended Stories

വീണ്ടും കുതിച്ച് സ്വർണ വില; രണ്ട് ദിവസത്തിനിടെ പവന് കൂടിയത് 1200 രൂപ, ഇന്നത്തെ നിരക്കറിയാം
വീണ്ടും ഉയർന്ന് സ്വർണ വില; വെള്ളി വിലയിലും വർധനവ്, ഒരു പവൻ വാങ്ങാൻ ഇന്നെത്ര കൊടുക്കണം?