Gold Rate Today: നാല് ദിവസം കൊണ്ട് 400 രൂപയുടെ ഇടിവ്; ഇന്നത്തെ സ്വർണവില അറിയാം

Published : Nov 22, 2022, 10:12 AM IST
Gold Rate Today: നാല് ദിവസം കൊണ്ട് 400 രൂപയുടെ ഇടിവ്; ഇന്നത്തെ സ്വർണവില അറിയാം

Synopsis

തുടർച്ചയായ നാലാം ദിവസവും സ്വർണവില ഇടിഞ്ഞു. നാല് ദിവസം കൊണ്ട് 400 രൂപയുടെ ഇടിവാണ് ഉണ്ടായത്. സ്വർണം, വെള്ളി വിപണി നിരക്കുകൾ അറിയാം   


തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില ഇടിഞ്ഞു. തുടർച്ചയായ മൂന്നാം ദിവസമാണ് സ്വർണവില കുറയുന്നത്. ഒരു പവൻ സ്വർണത്തിന് ഇന്ന് 120 രൂപ കുറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിൽ ഒരു പവൻ സ്വർണത്തിന് ആകെ 400 രൂപയുടെ ഇടിവാണ് ഉണ്ടായിരിക്കുന്നത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി നിരക്ക് (Today's Gold Rate) 38680 രൂപയാണ്. 

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ഇന്ന് 15 രൂപ കുറഞ്ഞു.  വിപണിയിൽ നിലവിലെ  വില 4835 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ വിലയും 15 രൂപ കുറഞ്ഞു.  ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ വിപണിയിലെ വില 4010 രൂപയാണ്. 

അതേസമയം,സംസ്ഥാനത്ത് വെള്ളിയുടെ വിലയിൽ ഇന്നും മാറ്റമില്ല. ഒരു ഗ്രാം സാധരണ വെള്ളിയുടെ  നിലവിലെ വിപണി വില 67 രൂപയാണ്. ഹാൾമാർക്ക് വെള്ളിയുടെ വിലയും മാറിയില്ല. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വിപണി വില 90 രൂപയാണ്. 

നവംബറിലെ സ്വർണവില ഒറ്റനോട്ടത്തിൽ 

നവംബർ     01      -  സ്വർണവില മാറ്റമില്ലാതെ തുടർന്നു.                        വിപണി വില - 37280 രൂപ
നവംബർ     02     -  ഒരു പവൻ സ്വർണത്തിന് 200 രൂപ ഉയർന്നു             വിപണി വില - 37480  രൂപ
നവംബർ     03     -  ഒരു പവൻ സ്വർണത്തിന് 120 രൂപ കുറഞ്ഞു           വിപണി വില - 37360  രൂപ
നവംബർ     04     -  ഒരു പവൻ സ്വർണത്തിന് 480 രൂപ കുറഞ്ഞു           വിപണി വില - 36880  രൂപ
നവംബർ     05     -  ഒരു പവൻ സ്വർണത്തിന് 720 രൂപ ഉയർന്നു             വിപണി വില - 37600  രൂപ
നവംബർ     06     -  സ്വർണവില മാറ്റമില്ലാതെ തുടർന്നു.                        വിപണി വില - 37600   രൂപ
നവംബർ     07     -  ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞു           വിപണി വില -  37520  രൂപ
നവംബർ     08     -  ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞു           വിപണി വില - 37440  രൂപ
നവംബർ     09     -  ഒരു പവൻ സ്വർണത്തിന് 440 രൂപ ഉയർന്നു            വിപണി വില - 37880 രൂപ
നവംബർ     10     - സ്വർണവില മാറ്റമില്ലാതെ തുടർന്നു.                         വിപണി വില - 37880 രൂപ
നവംബർ     11     - ഒരു പവൻ സ്വർണത്തിന് 360 രൂപ ഉയർന്നു             വിപണി വില - 38240 രൂപ
നവംബർ     12     - ഒരു പവൻ സ്വർണത്തിന് 320 രൂപ ഉയർന്നു                വിപണി വില - 38560 രൂപ
നവംബർ     13     - സ്വർണവില മാറ്റമില്ലാതെ തുടർന്നു                            വിപണി വില - 38560 രൂപ
നവംബർ     14     -  സ്വർണവില മാറ്റമില്ലാതെ തുടർന്നു                            വിപണി വില - 38560 രൂപ
നവംബർ     15     -   ഒരു പവൻ സ്വർണത്തിന് 280 രൂപ ഉയർന്നു             വിപണി വില - 38840  രൂപ
നവംബർ     15     -   ഒരു പവൻ സ്വർണത്തിന് 280 രൂപ കുറഞ്ഞു             വിപണി വില - 38560  രൂപ
നവംബർ     15     -   ഒരു പവൻ സ്വർണത്തിന് 320 രൂപ കുറഞ്ഞു             വിപണി വില - 38240  രൂപ
നവംബർ     16     -   ഒരു പവൻ സ്വർണത്തിന് 160 രൂപ ഉയർന്നു               വിപണി വില - 38400  രൂപ
നവംബർ     17     -   ഒരു പവൻ സ്വർണത്തിന് 600 രൂപ ഉയർന്നു               വിപണി വില - 39000  രൂപ

PREV
Read more Articles on
click me!

Recommended Stories

വീണ്ടും ഉയർന്ന് സ്വർണ വില; വെള്ളി വിലയിലും വർധനവ്, ഒരു പവൻ വാങ്ങാൻ ഇന്നെത്ര കൊടുക്കണം?
വീണ്ടും വിലയിൽ ഇടിവ്, ഒറ്റ ദിവസം കൊണ്ട് കുറഞ്ഞത് 1440 രൂപ; ഇന്ന് സംസ്ഥാനത്ത് ഒരു പവൻ സ്വർണത്തിന് നൽകേണ്ടത് 1,18,560 രൂപ