Gold Rate Today: സ്വർണം വാങ്ങാനാണോ? ഒരു പവന് ഇന്ന് എത്ര നല്‍കണം എന്നറിയാം

Published : Nov 24, 2024, 10:08 AM IST
Gold Rate Today: സ്വർണം വാങ്ങാനാണോ? ഒരു പവന് ഇന്ന് എത്ര നല്‍കണം എന്നറിയാം

Synopsis

സുരക്ഷിത നിക്ഷേപം എന്ന നിലയിൽ നിക്ഷേപം വർധിക്കുന്നതാണ് സ്വർണവില ഉയരാനുള്ള പ്രധാന കാരണം.

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന്‌ സ്വർണവിലയിൽ മാറ്റമില്ല. ഇന്നലെ അന്താരാഷ്ട്ര സ്വർണവില 2700 ഡോളർ മറികടന്നതോടെ സ്വർണവില 58000 രൂപ കടന്നിരുന്നു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 58400 രൂപയാണ്. 

സുരക്ഷിത നിക്ഷേപം എന്ന നിലയിൽ നിക്ഷേപം വർധിക്കുന്നതാണ് സ്വർണവില ഉയരാനുള്ള പ്രധാന കാരണം.

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 7300 രൂപയാണ്  ഒരു ഗ്രാം 18  കാരറ്റ് സ്വർണത്തിന്റെ വില 6020 രൂപയാണ്. വെള്ളിയുടെ വിലയില്‍ മാറ്റമില്ല. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വില 98 രൂപയാണ്.

നവംബറിലെ സ്വർണവില ഒറ്റനോട്ടത്തിൽ 

നവംബർ 1 - ഒരു പവൻ സ്വർണത്തിന്റെ വില 560 രൂപ കുറഞ്ഞു. വിപണി വില 59,080 രൂപ  

നവംബർ 2 - ഒരു പവൻ സ്വർണത്തിന്റെ വില 120 രൂപ കുറഞ്ഞു. വിപണി വില 58,960 രൂപ 

നവംബർ 3 - സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 58,960 രൂപ 

നവംബർ 4 - സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 58,960 രൂപ 

നവംബർ 5 - ഒരു പവൻ സ്വർണത്തിന്റെ വില 120 രൂപ കുറഞ്ഞു. വിപണി വില 58,840 രൂപ 

നവംബർ 6 - ഒരു പവൻ സ്വർണത്തിന്റെ വില 80 രൂപ ഉയർന്നു. വിപണി വില 58,920 രൂപ 

നവംബർ 7 - സ്വർണത്തിന്റെ വില 1320 രൂപ കുറഞ്ഞു. വിപണി വില 57,600 രൂപ 

നവംബർ 8 - സ്വർണത്തിന്റെ വില 680 രൂപ ഉയർന്നു. വിപണി വില 58,280 രൂപ 

നവംബർ 9 - സ്വർണത്തിന്റെ വില 80 രൂപ കുറഞ്ഞു. വിപണി വില 58,200 രൂപ 

നവംബർ 10 - . വിപണി വില 58,200 രൂപ 

നവംബർ 11 - സ്വർണത്തിന്റെ വില 440 രൂപ കുറഞ്ഞു. വിപണി വില 57,760 രൂപ 

നവംബർ 12 - സ്വർണത്തിന്റെ വില 1080 രൂപ കുറഞ്ഞു. വിപണി വില 56,680 രൂപ 

നവംബർ 13 - സ്വർണത്തിന്റെ വില 320 രൂപ കുറഞ്ഞു. വിപണി വില 56,360 രൂപ 

നവംബർ 14 - സ്വർണത്തിന്റെ വില 880 രൂപ കുറഞ്ഞു. വിപണി വില 55,480 രൂപ 

നവംബർ 15 - സ്വർണത്തിന്റെ വില 80 രൂപ ഉയർന്നു. വിപണി വില 55,560 രൂപ 

നവംബർ 16 - സ്വർണത്തിന്റെ വില 80 രൂപ കുറഞ്ഞു. വിപണി വില 55,480 രൂപ 

നവംബർ 18 - . ഒരു പവൻ സ്വർണത്തിന് രൂപ വര്‍ധിച്ചു വിപണി വില 55,920 രൂപ

നവംബർ 19 - ഒരു പവൻ സ്വർണത്തിന് 480 രൂപ വര്‍ധിച്ചു വിപണി വില 56,520 രൂപ

നവംബർ 20 - ഒരു പവൻ സ്വർണത്തിന് 400 രൂപ വര്‍ധിച്ചു വിപണി വില 56,920 രൂപ

നവംബർ 21 - ഒരു പവൻ സ്വർണത്തിന് 240  രൂപ വര്‍ധിച്ചു വിപണി വില 57,160 രൂപ

നവംബർ 22 - ഒരു പവൻ സ്വർണത്തിന് 640  രൂപ വര്‍ധിച്ചു വിപണി വില 57,800 രൂപ

നവംബർ 23 - ഒരു പവൻ സ്വർണത്തിന് 600  രൂപ വര്‍ധിച്ചു വിപണി വില 58,400 രൂപ

നവംബർ 24 - സ്വര്‍ണവിലയില്‍ മാറ്റമില്ല വിപണി വില 58,400 രൂപ

 

 

PREV
Read more Articles on
click me!

Recommended Stories

ഇതെന്ത് കഥ! സ്വര്‍ണവിലയിൽ ഇടിവ്, ഇറാൻ-ഇസ്രയേൽ സംഘര്‍ഷങ്ങൾക്കിടയിലും വിസ്മയമായി തളര്‍ച്ച, പവന് 1,24,520 രൂപയായി
റെക്കോർഡ് വിലക്കടുത്തേക്ക് വീണ്ടും! 24 മണിക്കൂറിനിടെ വ‍‌‍‌ർധിച്ചത് 8120 രൂപ; ഒരു പവൻ സ്വ‌‍‌ർണത്തിന്റെ വില 1,26,920 രൂപ