Gold Rate Today: സ്വര്‍ണ്ണം വാങ്ങാന്‍ ജ്വല്ലറിയിലേക്കാണോ... പവന്റെ ഇന്നത്തെ വില അറിയാം

Published : Apr 27, 2025, 12:04 PM IST
Gold Rate Today: സ്വര്‍ണ്ണം വാങ്ങാന്‍ ജ്വല്ലറിയിലേക്കാണോ... പവന്റെ ഇന്നത്തെ വില അറിയാം

Synopsis

വ്യാഴാഴ്ച 80 രൂപയുടെ ഇടിവാണ് പവന്റെ വിലയിലുണ്ടായത്

തിരുവനന്തപുരം: സംസ്ഥാനത്ത് തുടർച്ചയായ മൂന്നാം ദിവസവും സ്വർണവില മാറ്റമില്ലാതെ തുടരുന്നു. രണ്ട് ദിവസത്തെ ഇടിവിനു ശേഷമാണ് വെള്ളിയാഴ്ച സ്വർണവില മാറാതിരുന്നത് ചൊവ്വാഴ്ച സർവകാല റെക്കോർഡിലേക്ക് എത്തിയ സ്വർണവില ബുധനാഴ്ചതന്നെ കുത്തനെ കുറഞ്ഞിരുന്നു. വ്യാഴാഴ്ച 80 രൂപയുടെ ഇടിവാണ് പവന്റെ വിലയിലുണ്ടായത്. ഒരു പവൻ  സ്വർണത്തിന്റെ ഇന്നത്തെ വില 72,040  രൂപയാണ്. 

PREV
Read more Articles on
click me!

Recommended Stories

ഇന്നലെ കേറിയത് അതുപോലെ തിരിച്ചിറങ്ങി; കേരളത്തിൽ സ്വർണ വിലയിൽ വീണ്ടും മാറ്റം, ഇന്നത്തെ വിലയറിയാം
പവർഫുളായി സ്വർണം, ഒറ്റദിവസത്തിൽ നടത്തിയത് വലിയ കുതിപ്പ്; സ്വർണ പ്രേമികൾക്ക് നിരാശ, നിക്ഷേപകർക്ക് ആശ്വാസം