Gold Rate Today: വെള്ളി വീണു, മാറ്റമില്ലാതെ സ്വർണവില; ഇന്നത്തെ വിപണി നിരക്ക് അറിയാം

By Web TeamFirst Published Sep 28, 2022, 10:13 AM IST
Highlights

വെള്ളിയുടെ വില ഇടിഞ്ഞു. ഇന്നലത്തെ വമ്പൻ ഇടിവിൽ നിന്നും മാറ്റമില്ലാതെ സ്വർണവില. ഇന്നത്തെ നിരക്കുകൾ അറിയാം 

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. അതേസമയം വെള്ളിയുടെ വില കുറഞ്ഞു. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില ഒരു രൂപയാണ് കുറഞ്ഞത്. ഇതോടെ  ഒരു ഗ്രാം സാധാരണ വെള്ളിക്ക് 61 രൂപയായി. അതേസമയം സംസ്ഥാനത്ത് ഹാൾമാർക്ക് വെള്ളിയുടെ വിലയിൽ മാറ്റമില്ല 90 രൂപയാണ് ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വിപണി നിരക്ക്. 

Read Also: ഹോം ലോൺ ഇഎംഐ മുടങ്ങിയോ? പ്രത്യാഘാതങ്ങൾ ഇവയാണ്

ഇന്നലെ കുത്തനെ ഇടിഞ്ഞ സ്വര്ണവിലയാണ് ഇന്ന് മാറ്റമില്ലാതെ തുടരുന്നത്.  ഒരു പവൻ സ്വർണത്തിന് 320 രൂപയാണ് ഇന്നലെ കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന്‍റെ നിലവിലെ വിപണി വില (Today's Gold Rate) 36640 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്‍റെ വില ഇന്നലെ 40 രൂപ കുറഞ്ഞു. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്‍റെ വിപണി വില 4580 രൂപയാണ്. 18 കാരറ്റ് സ്വർണത്തിന്‍റെ  വില ഇന്നലെ 25 രൂപയാണ് കുറഞ്ഞത്. നിലവിൽ ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ വിപണി വില 3785 രൂപയാണ്. 

സെപ്റ്റംബറിലെ സ്വർണവില ഒറ്റനോട്ടത്തിൽ 
 
സെപ്റ്റംബർ 01 - ഒരു പവൻ സ്വർണത്തിന് 400 രൂപ കുറഞ്ഞു.   വിപണി വില -   37200  രൂപ
സെപ്റ്റംബർ 02 - ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞു.      വിപണി വില -   37120  രൂപ
സെപ്റ്റംബർ 03 - ഒരു പവൻ സ്വർണത്തിന് 200 രൂപ ഉയർന്നു.      വിപണി വില -   37320  രൂപ
സെപ്റ്റംബർ 04 - സ്വർണവില മാറ്റമില്ലാതെ തുടർന്നു.                    വിപണി വില -   37320  രൂപ
സെപ്റ്റംബർ 05 - ഒരു പവൻ സ്വർണത്തിന് 80  രൂപ ഉയർന്നു.       വിപണി വില -   37400  രൂപ
സെപ്റ്റംബർ 06 - ഒരു പവൻ സ്വർണത്തിന് 120  രൂപ ഉയർന്നു.      വിപണി വില -   37520  രൂപ
സെപ്റ്റംബർ 07- ഒരു പവൻ സ്വർണത്തിന് 400  രൂപ കുറഞ്ഞു.      വിപണി വില -   37120  രൂപ
സെപ്റ്റംബർ 08 - ഒരു പവൻ സ്വർണത്തിന് 200  രൂപ ഉയർന്നു.      വിപണി വില -   37320  രൂപ
സെപ്റ്റംബർ 09 - ഒരു പവൻ സ്വർണത്തിന് 80  രൂപ ഉയർന്നു.        വിപണി വില -   37400  രൂപ
സെപ്റ്റംബർ 10 - സ്വർണവില മാറ്റമില്ലാതെ തുടർന്നു.                     വിപണി വില -   37400  രൂപ
സെപ്റ്റംബർ 11 - സ്വർണവില മാറ്റമില്ലാതെ തുടർന്നു.                      വിപണി വില -   37400  രൂപ
സെപ്റ്റംബർ 12 - സ്വർണവില മാറ്റമില്ലാതെ തുടർന്നു.                      വിപണി വില -   37400  രൂപ
സെപ്റ്റംബർ 13 - സ്വർണവില മാറ്റമില്ലാതെ തുടർന്നു.                      വിപണി വില -   37400  രൂപ
സെപ്റ്റംബർ 14 - ഒരു പവൻ സ്വർണത്തിന് 280  രൂപ കുറഞ്ഞു.      വിപണി വില -   37120  രൂപ
സെപ്റ്റംബർ 15  -  ഒരു പവൻ സ്വർണത്തിന് 160   രൂപ കുറഞ്ഞു.    വിപണി വില -   36960  രൂപ
സെപ്റ്റംബർ 16  -  ഒരു പവൻ സ്വർണത്തിന് 320 രൂപ കുറഞ്ഞു.      വിപണി വില -   36640  രൂപ
സെപ്റ്റംബർ 17  -  ഒരു പവൻ സ്വർണത്തിന് 120  രൂപ ഉയർന്നു.      വിപണി വില -   36760  രൂപ
സെപ്റ്റംബർ 18  -  സ്വർണവില മാറ്റമില്ലാതെ തുടർന്നു.                    വിപണി വില -   36760  രൂപ
സെപ്റ്റംബർ 19  - ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞു.        വിപണി വില -   36680  രൂപ
സെപ്റ്റംബർ 20  - ഒരു പവൻ സ്വർണത്തിന് 80 രൂപ ഉയർന്നു.          വിപണി വില -    36760  രൂപ
സെപ്റ്റംബർ 21  - ഒരു പവൻ സ്വർണത്തിന് 120 രൂപ കുറഞ്ഞു.         വിപണി വില -    36640  രൂപ
സെപ്റ്റംബർ 22  - ഒരു പവൻ സ്വർണത്തിന് 160 രൂപ ഉയർന്നു.         വിപണി വില -    36800  രൂപ
സെപ്റ്റംബർ 23  - ഒരു പവൻ സ്വർണത്തിന് 400 രൂപ ഉയർന്നു.         വിപണി വില -    37200  രൂപ
സെപ്റ്റംബർ 24  - സ്വർണവില മാറ്റമില്ലാതെ തുടർന്നു.                    വിപണി വില -   36800 രൂപ
സെപ്റ്റംബർ 25  - സ്വർണവില മാറ്റമില്ലാതെ തുടർന്നു.                    വിപണി വില -   36800 രൂപ

click me!