സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും ഇടിവ്; വെള്ളി വിലയും കുറഞ്ഞു, ഇന്നത്തെ നിരക്കുകളറിയാം

Published : Jul 17, 2026, 10:13 AM IST
gold rate

Synopsis

സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും ഇടിവ് രേഖപ്പെടുത്തി. 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 70 രൂപ കുറഞ്ഞ് 13,065 രൂപയും പവന് 1,04,520 രൂപയുമായി. സംസ്ഥാനത്തെ വെള്ളി വിലയും ഇടിഞ്ഞിട്ടുണ്ട്.

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും ഇടിവ്. ഇന്ന് കേരളത്തിൽ 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 70 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ, നിലവിൽ 22 കാരറ്റ് സ്വർണത്തിന് ഇന്ന് ഗ്രാമിന് 13,065 രൂപയും പവന് 1,04,520 രൂപയും ആയതായി കേരള ഗോൾഡ് മെർച്ചന്റ്സ് അസോസിയേഷൻ അറിയിച്ചു. അതേ സമയം സംസ്ഥാനത്തെ വെള്ളി വിലയും ഇടിഞ്ഞിട്ടുണ്ട്. നിലവിൽ ഗ്രാമിന് 230 രൂപയും 10 ഗ്രാമിന് 2300 രൂപയുമാണ് കേരളത്തിൽ വില വരുന്നത്.

കഴിഞ്ഞ 10 ദിവസത്തെ സ്വ‍ർണ നിരക്കുകൾ

ജൂൺ 17- 1,04,520 രൂപ

ജൂൺ 16- 1,05,080 രൂപ

ജൂൺ 15- 1,05,280 രൂപ

ജൂൺ 14- 1,04,720 രൂപ

ജൂൺ 13- 1,04,800 രൂപ

ജൂൺ 12- 1,05,840 രൂപ

ജൂൺ 11- 1,05,840 രൂപ

ജൂൺ 10- 1,06,200 രൂപ

ജൂൺ 9- രാവിലെ 1,05,040 രൂപ| ഉച്ചയ്ക്ക് 1,05,920 രൂപ

ജൂൺ 8- രാവിലെ 1,05,960 രൂപ| ഉച്ചയ്ക്ക് 1,05,960 രൂപ

ജൂൺ 7- 1,06,520 രൂപ

PREV
Read more Articles on
click me!

Recommended Stories

ഇന്നലെ ചാഞ്ചാട്ടം, ഇന്ന് നേരിയ കുറവ്; സ്വർണം ഗ്രാമിന് 280 രൂപ കുറഞ്ഞു; വെള്ളിവിലയിൽ മാറ്റമില്ല
സ്വർണ വിലയിൽ നേരിയ വർധനവ്, വെള്ളി വില കുറഞ്ഞു; ഇന്നത്തെ നിരക്കുകളറിയാം