
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വർധനവ്. ഞായറാഴ്ച്ചയായ ഇന്നലെ വില മാറ്റമില്ലാതെ തുടർന്നതിന് ശേഷം ഗ്രാമിന് 85 രൂപയാണ് വർധിച്ചത്. ഒരു പവൻ സ്വർണത്തിന് 680 രൂപയാണ് വർധിച്ചിരിക്കുന്നത്. ഇതോടെ കേരളത്തിൽ 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 13,370 രൂപയും ഒരു പവൻ സ്വർണത്തിന് 1,06,960 രൂപയുമായി വില. അതേ സമയം സംസ്ഥാനത്ത് വെള്ളി വിലയിലും വർധനവുണ്ടായിട്ടുണ്ട്. നിലവിൽ 22 കാരറ്റ് വെള്ളി ഗ്രാമിന് 240 രൂപയിലും 10 ഗ്രാമിന് 2,400 രൂപയിലും ആണ് വ്യാപാരം നടക്കുന്നത്.
ജൂലൈ 27-
ജൂലൈ 26- 1,06,280 രൂപ
ജൂലൈ 25- 1,06,280 രൂപ
ജൂലൈ 24- 1,05,840 രൂപ
ജൂലൈ 23- 1,08,000 രൂപ
ജൂലൈ 22- 1,07,440 രൂപ
ജൂലൈ 21- 1,05,760 രൂപ
ജൂലൈ 20- 1,05,200 രൂപ
ജൂലൈ 19- 1,05,080 രൂപ
ജൂലൈ 18- 1,05,080 രൂപ
ജൂലൈ 17- 1,04,520 രൂപ