കേരളത്തിൽ സ്വർണ വിലയിൽ നേരിയ ഇടിവ്, മാറ്റമില്ലാതെ വെള്ളി വില; ഇന്നത്തെ നിരക്കുകൾ അറിയാം

Published : Oct 12, 2026, 10:17 AM IST
gold rate

Synopsis

സംസ്ഥാനത്ത് ഇന്ന് സ്വർണ വിലയിൽ ഇടിവ് രേഖപ്പെടുത്തി. ഗ്രാമിനും പവനും വില കുറഞ്ഞപ്പോൾ വെള്ളി വിലയിൽ മാറ്റമില്ലാതെ തുടരുന്നു. കഴിഞ്ഞ പത്ത് ദിവസത്തെ സ്വർണ നിരക്കുകളും നോക്കാം.

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണ വിലയിൽ ഇടിവ്. ഇന്ന് 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് കേരളത്തിൽ 40 രൂപയാണ് കുറഞ്ഞിരിക്കുന്നത്. പവന് കണക്കാക്കുമ്പോൾ 320 രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ ഇന്ന് കേരളത്തിൽ ഗ്രാമിന് 13,840 രൂപയിലും പവന് 1,10,720 രൂപയിലുമാണ് വ്യാപാരം നടക്കുകയെന്ന് കേരളാ ഗോൾഡ് ആന്റ് സിൽവർ മെർച്ചന്റ്സ് അസോസിയേഷൻ അറിയിച്ചു. അതേ സമയം, സംസ്ഥാനത്ത് വെള്ളി വിലയിൽ മാറ്റമില്ലാതെ തുടരുകയാണ്. ഇന്ന് കേരളത്തിൽ ഗ്രാമിന് 240 രൂപയിലും 10 ഗ്രാമിന് 2400 രൂപയിലുമാണ് വ്യാപാരം നടക്കുക.

കഴിഞ്ഞ 10 ദിവസങ്ങളിലെ സ്വർണ നിരക്ക്

ഒക്ടോബർ 12- 1,10,720 രൂപ

ഒക്ടോബർ 11- 1,11,040 രൂപ

ഒക്ടോബർ- 1,11,040 രൂപ

ഒക്ടോബ‍‌ർ 9- 1,10,520 രൂപ

ഒക്ടോബ‍ർ 8- 1,09,680 രൂപ

ഒക്ടോബ‍‌ർ 7- 1,09,680 രൂപ

ഒക്ടോബർ 6- 1,09,280 രൂപ

ഒക്ടോബർ 5- 1,09,400 രൂപ

ഒക്ടോബർ 4- 1,09,400 രൂപ

ഒക്ടോബർ 3- 1,09,400 രൂപ

ഒക്ടോബർ 2- 1,10,200 രൂപ

PREV
Read more Articles on
click me!

Recommended Stories

കേരളത്തിൽ സ്വർണ വില കൂടി; 2 ദിവസം കൊണ്ട് പവന് കൂടിയത് 1360 രൂപയോളം, ഇന്നത്തെ നിരക്കറിയാം
കേരളത്തിൽ സ്വർണ വിലയിൽ വർധനവ്; ഇന്നത്തെ നിരക്കറിയാം