'സ്ലീപ്പ്‌ലെസ്‌ലി യുവേഴ്‌സ്' സംഭവിച്ചത് ഇങ്ങനെ..; സംവിധായകര്‍ പറയുന്നു

Published : Dec 09, 2018, 10:47 PM ISTUpdated : Dec 13, 2018, 11:35 AM IST

കേരള രാജ്യാന്തര ചലച്ചിത്രമേളയിലെ 'മലയാള സിനിമ ഇന്ന്' വിഭാഗത്തില്‍ പ്രീമിയര്‍ പ്രദര്‍ശനം നടന്ന സ്ലീപ്പ്ലെസ്‍ലി യുവേഴ്സ് എന്ന സിനിമയുടെ സംവിധായകര്‍ സംസാരിക്കുന്നു.  ചിത്രത്തിന്‍റെ തിരക്കഥ ഗൗതവും ഛായാഗ്രഹണം സുദീപുമാണ്.ഇരുവരും ചേർന്നാണ് സിനിമയുടെ സംവിധാനം നിർവ്വഹിച്ചത്. ഉറക്കത്തെ അകറ്റിനിര്‍ത്തി പരീക്ഷണം നടത്തുന്ന പങ്കാളികളാണ് ചിത്രത്തിലെ നായികാനായകന്മാര്‍