ഐഎഫ്എഫ്കെയ്ക്ക് കയ്യടി

Published : Dec 07, 2018, 10:04 PM IST
ഐഎഫ്എഫ്കെയ്ക്ക് കയ്യടി

Synopsis

കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ പങ്കെടുക്കുന്ന പ്രതിനിധികളുടെ പ്രതികരണങ്ങള്‍. ചലച്ചിത്രപ്രവര്‍ത്തകനായ അരുണ്‍ മുഴക്കുന്ന് പറയുന്നു.  

പ്രളയാനന്തര ഐഎഫ്എഫ്‌കെ കേരളത്തിന്‍റെ ഉയര്‍ത്തെഴുന്നേല്‍പ് കാട്ടി. പ്രതികൂല സാഹചര്യങ്ങള്‍ക്കിടയിലും മേള നടത്തി. ഡെലിഗേറ്റുകളുടെ പങ്കാളിത്തം കുറഞ്ഞെങ്കിലും മേള നടത്തിയെന്നതാണ് പ്രധാനം. ഡെലിഗേറ്റ് പാസിന് 2000 രൂപയാക്കിയിട്ടും ഇത്രത്തോളം ആളുകള്‍ രജിസ്റ്റര്‍ ചെയ്തു എന്നതിനാണ് എന്‍റെ കയ്യടി.

PREV
click me!