'ജക്കാര്‍ത്തയില്‍ കാണാതായ വിമാനത്തിന്‍റെ അവശിഷ്ടം കടലില്‍'; വിമാനം തകര്‍ന്നു

Published : Jan 09, 2021, 07:59 PM ISTUpdated : Jan 10, 2021, 05:37 AM IST
'ജക്കാര്‍ത്തയില്‍ കാണാതായ വിമാനത്തിന്‍റെ അവശിഷ്ടം കടലില്‍'; വിമാനം തകര്‍ന്നു

Synopsis

ജക്കാര്‍ത്തയില്‍ നിന്ന് ബോണിയോ ദ്വീപിലേക്കായിരുന്നു വിമാനത്തിന് പോവേണ്ടിയിരുന്നത്. പറന്നുയര്‍ന്ന് അഞ്ച് മിനിറ്റിനുള്ളില്‍ വിമാനവുമായുള്ള ബന്ധം നഷ്ടപ്പെട്ടു

ജക്കാര്‍ത്ത: ജക്കാര്‍ത്തയില്‍ കാണാതായ വിമാനം തകര്‍ന്നുവീണെന്ന് സ്ഥിരീകരിച്ചു. വിമാനത്തിന്‍റെ അവശിഷ്ടങ്ങള്‍ കടലില്‍ കണ്ടെത്തിയതായി ഇന്ത്യോനേഷ്യയുടെ അറിയിപ്പ്. ശ്രീവിജയ എയര്‍ലൈന്‍സിന്‍റെ SJ182 എന്ന വിമാനമാണ് ജക്കാര്‍ത്തയില്‍ കാണാതായത്. ജക്കാര്‍ത്തയില്‍ നിന്ന് ബോണിയോ ദ്വീപിലേക്കായിരുന്നു വിമാനത്തിന് പോവേണ്ടിയിരുന്നത്. പറന്നുയര്‍ന്ന് അഞ്ച് മിനിറ്റിനുള്ളില്‍ വിമാനവുമായുള്ള ബന്ധം നഷ്ടപ്പെട്ടു. അമ്പത് യാത്രക്കാര്‍ വിമാനത്തില്‍ ഉണ്ടായിരുന്നതായാണ് വിവരം. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

സമാധാനത്തിന് തയ്യാർ, പക്ഷേ നിബന്ധനകളുണ്ട്, ലോകത്തിന് പ്രതീക്ഷ നൽകി ഇറാന്റെ നിർണ്ണായക പ്രഖ്യാപനം!
പന്ത്രണ്ടാം ദിവസവും യുദ്ധം തുടരുന്നു; മുട്ടുമടക്കില്ലെന്ന നിലപാടിലുറച്ച് ഇറാൻ, ആക്രമണങ്ങളിൽ ഇറാനെ പ്രതിഷേധം അറിയിച്ച് ഒമാൻ