അന്താരാഷ്ട്ര യോഗ ദിനാചരണത്തിനിടെ മാലിയിൽ മത തീവ്രവാദികളുടെ അക്രമം, പങ്കെടുത്തവരെ അടിച്ചോടിച്ചു

Published : Jun 21, 2022, 12:40 PM ISTUpdated : Jun 21, 2022, 12:41 PM IST
അന്താരാഷ്ട്ര യോഗ ദിനാചരണത്തിനിടെ മാലിയിൽ മത തീവ്രവാദികളുടെ അക്രമം, പങ്കെടുത്തവരെ അടിച്ചോടിച്ചു

Synopsis

രാവിലെ പരിപാടി നടന്നുകൊണ്ടിരിക്കെ ഒരു സംഘം ആളുകൾ സംഘടിച്ചെത്തി ആക്രമിക്കുകയായിരുന്നു

ദില്ലി: അന്താരാഷ്ട്ര യോഗ ദിനാചരണത്തിനിടെ മാലിയിൽ അക്രമം. മത തീവ്രവാദി സംഘമാണ് അക്രമം നടത്തിയതെന്നാണ് റിപ്പോർട്ട്. മാലിയിലെ ഗലോലു സ്റ്റേഡിയത്തിലായിരുന്നു പരിപാടി. രാവിലെ ഇവിടെ പരിപാടി നടന്നുകൊണ്ടിരിക്കെ ഒരു സംഘം ആളുകൾ സംഘടിച്ചെത്തി ആക്രമിക്കുകയായിരുന്നു. പരിപാടിയിൽ പങ്കെടുത്തവരെ ഈ സംഘം അടിച്ചോടിച്ചു.

PREV
Read more Articles on
click me!

Recommended Stories

സമാധാന ചർച്ചകൾ മൂന്നാം ദിനത്തിൽ, യുക്രൈന് നേരെ ആക്രമണം കടുപ്പിച്ച് റഷ്യ, ഒറ്റ രാത്രിയിൽ വിക്ഷേപിച്ചത് 653 ഡ്രോണുകളും 51 മിസൈലുകളും
ഡ്യൂറൻഡ് ലൈനിൽ വീണ്ടും സംഘർഷം, പാകിസ്താനും അഫ്ഗാനിസ്താനും ഏറ്റുമുട്ടി, 5 പേർ കൊല്ലപ്പെട്ടു