ഇറാഖിലെ അമേരിക്കൻ വ്യോമത്താവളത്തിനെതിരെ വീണ്ടും ഇറാൻ്റെ ആക്രമണം

Published : Jan 12, 2020, 10:58 PM ISTUpdated : Jan 12, 2020, 11:01 PM IST
ഇറാഖിലെ അമേരിക്കൻ വ്യോമത്താവളത്തിനെതിരെ വീണ്ടും ഇറാൻ്റെ ആക്രമണം

Synopsis

നാല് ഇറാഖി വ്യോമസേന ഉദ്യോഗസ്ഥർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്. ഏഴ് മിസൈലുകൾ പതിച്ചെന്നാണ് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നത്

ബാഗ്ദാദ്: ഇറാഖിൽ അമേരിക്കൻ സൈനിക താവളം ഇറാൻ ആക്രമിച്ചതായി റിപ്പോർട്ട്. അമേരിക്കൻ സൈന്യം തങ്ങുന്ന ബലാദ് എയർബേസിലേക്ക് ആക്രമണം നടന്നതായാണ് അന്തർദേശീയ വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നത്. നാല് ഇറാഖി വ്യോമസേന ഉദ്യോഗസ്ഥർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്. ഏഴ് മിസൈലുകൾ പതിച്ചെന്നാണ് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നത്. 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

റിയാദ് ലക്ഷ്യമാക്കി രണ്ട് ക്രൂയിസ് മിസൈലുകൾ, അരാംകോ കെട്ടിടത്തിന് നേരെ ആക്രമണം; നാല് പേർക്ക് പരിക്ക്; 15 വീടുകൾക്ക് നാശനഷ്ടം
സൗദിക്ക് നേരെ അതിശക്തമായ ആക്രമണം തുടർന്ന് ഹൂത്തികൾ, റിയാദിന് നേരെ 2 ക്രൂയിസ് മിസൈലുകൾ, തകർത്ത് സൗദി സഖ്യസേന