കാനഡയിലെ കൊലപാതക പരമ്പര,അക്രമികളിൽ ഒരാൾ മരിച്ചു, രണ്ടാമനായി തെരച്ചിൽ ഊർജിതം

Published : Sep 06, 2022, 06:45 AM IST
കാനഡയിലെ കൊലപാതക പരമ്പര,അക്രമികളിൽ ഒരാൾ മരിച്ചു, രണ്ടാമനായി തെരച്ചിൽ ഊർജിതം

Synopsis

അക്രമികളിൽ ഒരാളായ ഡാമിയൻ സാൻഡേഴ്സണെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.ശരീരത്തിൽ മുറിവുകളേറ്റ നിലയിലാണ് ഇയാളെ കണ്ടെത്തിയത്

കാനഡ : കാനഡിയിലെ സസ്കാച്വാൻ പ്രവിശ്യയിൽ പത്തു പേരെ കുത്തിക്കൊന്ന ആക്രമികളിൽ ഒരാളെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി.അക്രമികളിൽ ഒരാളായ ഡാമിയൻ സാൻഡേഴ്സണെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.ശരീരത്തിൽ മുറിവുകളേറ്റ നിലയിലാണ് ഇയാളെ കണ്ടെത്തിയത്.രണ്ടാമനായ മൈൽസ് സാൻഡേഴ്സണ് വേണ്ടി കനേഡിയൻ പൊലീസ് തെരച്ചിൽ തുടരുകയാണ്

കഴിഞ്ഞ ദിവസമാണ് കാനഡയിൽ ആക്രമണ പരമ്പര ഉണ്ടായത്.  സസ്കാച്വാൻ പ്രവിശ്യയിലെ 13 ഇടങ്ങളിൽ ആണ് ആക്രമണ പരമ്പര ഉണ്ടായത്. പത്ത് പേരെ കുത്തിക്കൊന്നു. 15പേർക്ക് പരിക്ക് ഏറ്റും . മേഖലയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു . ആക്രമണത്തെ കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ അപലപിച്ചു 

പെണ്‍കുട്ടികള്‍ വൈകി, ചോദ്യം ചെയ്തതോടെ കൊലപ്പെടുത്തി 'ഏജന്‍റ്; നിര്‍മാതാവിന്‍റെ കൊലയ്ക്ക് കാരണം കണ്ടെത്തി

PREV
Read more Articles on
click me!

Recommended Stories

പച്ചത്തുണി കൊണ്ട് മറച്ച് സൂക്ഷിച്ചു, സിറിയക്ക് സൗദി സമ്മാനിച്ച ആ പെട്ടിയിലെന്തായിരുന്നു? ഒടുവിൽ ഉത്തരമായി
ഹൈദരാബാദ് വിമാനത്താവളത്തിൽ ബോംബ് ഭീഷണി; മൂന്ന് വിമാനങ്ങളെ ലക്ഷ്യമിട്ട് ഇ മെയിൽ, വിപുലമായ പരിശോധന, ഒന്നും കണ്ടെത്താനായില്ല