നൂറ് ശതമാനം തീരുവ ബില്ലിൽ ഒപ്പിട്ട് ട്രംപ്; തീരുവ റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നവർക്ക്, ഇന്ത്യയും ചൈനയും അടക്കം 5 രാജ്യങ്ങൾ പട്ടികയിൽ

Published : Sep 19, 2026, 06:46 AM IST
donald trump

Synopsis

ഇന്ത്യയും ചൈനയും അടക്കമുള്ള രാജ്യങ്ങൾക്ക് മേൽ തീരുവ ചുമത്താനുള്ള അധികാരം ഇതോടെ ട്രംപിന് കിട്ടി. ഏതൊക്കെ രാജ്യങ്ങൾക്ക് തീരുവ വരുംഎന്നതിൽ ട്രംപിന്റെ തീരുമാനം നിർണായകം ആയിരിക്കും.

വാഷിം​ഗ്ടൺ: റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്ക് നൂറു ശതമാനം തീരുവ ഏർപ്പെടുത്താൻ അമേരിക്കൻ പ്രസിഡന്റിന് അധികാരം നൽകുന്ന നിയമം പ്രാബല്യത്തിൽ. അമേരിക്കൻ ജനപ്രതിനിധി സഭ പാസാക്കിയ ബിൽ ട്രംപ് ഒപ്പിട്ടതോടെ ആണ് പ്രാബല്യത്തിൽ ആയത്. ഇന്ത്യയും ചൈനയും അടക്കമുള്ള രാജ്യങ്ങൾക്ക് മേൽ തീരുവ ചുമത്താനുള്ള അധികാരം ഇതോടെ ട്രംപിന് കിട്ടി. ഏതൊക്കെ രാജ്യങ്ങൾക്ക് തീരുവ വരുംഎന്നതിൽ ട്രംപിന്റെ തീരുമാനം നിർണായകം ആയിരിക്കും.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പാകിസ്ഥാനിൽ വെള്ളിയാഴ്ച പ്രാർത്ഥനയ്ക്കിടെ മുസ്ലീം പള്ളിയിൽ സ്ഫോടനം; 15 പേർ കൊല്ലപ്പെട്ടു, അൻപതിലധികം പേർക്ക് പരിക്ക്
100% തീരുവ ഏർപ്പെടുത്താനുള്ള യുഎസ് നീക്കത്തിൽ ഇന്ത്യക്ക് കടുത്ത അതൃപ്തി; റഷ്യൻ എണ്ണ വാങ്ങുന്നത് ഇന്ത്യ നിർത്തിവെക്കില്ല, പിന്തുണച്ച് ചൈനയും