അടിച്ചുതകര്‍ത്ത് ഓപ്പണര്‍മാര്‍; മുംബൈയ്ക്ക് ഗംഭീര തുടക്കം

Published : Apr 13, 2019, 04:28 PM IST
അടിച്ചുതകര്‍ത്ത് ഓപ്പണര്‍മാര്‍; മുംബൈയ്ക്ക് ഗംഭീര തുടക്കം

Synopsis

ടീമില്‍ മടങ്ങിയെത്തിയ നായകന്‍ രോഹിത് ശര്‍മ്മയും വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്‌മാന്‍ ക്വിന്‍റണ്‍ ഡി കോക്കും മികച്ച തുടക്കമാണ് മുംബൈയ്‌ക്ക് നല്‍കിയത്. 

മുംബൈ: ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ മുംബൈ ഇന്ത്യന്‍സിന് ഗംഭീര തുടക്കം. ആറ് ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ മുംബൈ വിക്കറ്റൊന്നും നഷ്ടപ്പെടാതെ 57 റണ്‍സെടുത്തിട്ടുണ്ട്. രോഹിത് ശര്‍മ്മയും(26) ക്വിന്‍റണ്‍ ഡികോക്കുമാണ്(31) ക്രീസില്‍. 

ടോസ് നേടിയ രാജസ്ഥാന്‍ റോയല്‍സ് ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. കഴിഞ്ഞ മത്സരം കളിക്കാതിരുന്ന മുംബൈ നായകന്‍ രോഹിത് ശര്‍മ്മ തിരിച്ചെത്തി. രാജസ്ഥാന്‍ നിരയില്‍ ലയാമും ഗൗതവും ഇടംപിടിച്ചു. പരിക്കേറ്റ ഓള്‍റൗണ്ടര്‍ ബെന്‍ സ്റ്റോക്‌സ് കളിക്കുന്നില്ല.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

അന്ന് മുംബൈ-ആര്‍സിബി മത്സരത്തിലെ ബോൾ ബോയ്, ഇന്ന് ഐപിഎല്‍ ക്യാപ്റ്റന്‍;ആദ്യ ഐപിഎൽ അനുഭവത്തെക്കുറിച്ച് ശ്രേയസ്
വിക്കറ്റ് കീപ്പര്‍ നില്‍ക്കാനായിരുന്നു താല്‍പര്യം, പക്ഷേ സഞ്ജു! വ്യക്തമാക്കി രാജസ്ഥാന്‍ താരം ധ്രുവ് ജുറല്‍