
കൊല്‍ക്കത്ത: ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ ടോസ് നേടിയ രാജസ്ഥാന്‍ ബൗളിംഗ് തെരഞ്ഞെടുത്തു. ടര്‍ണറിന് പകരം ഓഷേന്‍ തോമസിന് ഐപിഎല്‍ അരങ്ങേറ്റത്തിന് രാജസ്ഥാന്‍ അവസരം നല്‍കി. ധവാല്‍ കുല്‍ക്കര്‍ണിക്ക് പകരം വരുണ്‍ ആരോണും ടീമിലെത്തി.
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സില്‍ കാരിയപ്പയ്ക്ക് പകരം പ്രസിദും ഗര്‍ണിക്ക് പകരം ബ്രാത്ത്‌വെയ്‌റ്റുമാണ് കളിക്കുന്നത്
കൊല്‍ക്കത്ത
Chris Lynn, Sunil Narine, Shubman Gill, Nitish Rana, Dinesh Karthik(w/c), Rinku Singh, Andre Russell, Carlos Brathwaite, Piyush Chawla, Yarra Prithviraj, Prasidh Krishna
രാജസ്ഥാന്‍
Ajinkya Rahane, Sanju Samson(w), Steven Smith(c), Ben Stokes, Riyan Parag, Stuart Binny, Shreyas Gopal, Jofra Archer, Jaydev Unadkat, Oshane Thomas, Varun Aaron
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!