ഐപിഎല്‍: കിങ്സ് ഇലവന് ടോസ്; മാറ്റമില്ലാതെ ചെന്നൈ സൂപ്പര്‍ കിങ്‌സ്

Published : May 05, 2019, 03:53 PM ISTUpdated : May 05, 2019, 03:54 PM IST
ഐപിഎല്‍: കിങ്സ് ഇലവന് ടോസ്; മാറ്റമില്ലാതെ ചെന്നൈ സൂപ്പര്‍ കിങ്‌സ്

Synopsis

ഐപിഎല്ലിലെ അവസാന ലീഗ് മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ നേടാനൊരുങ്ങുന്ന കിങ്‌സ് ഇലവന്‍ പഞ്ചാബ് ആദ്യം ബൗള്‍ ചെയ്യും. മൊഹാലിയില്‍ ടോസ് നേടിയ കിങ്‌സ് ഇലവന്‍ ക്യാപ്റ്റന്‍ സൂപ്പര്‍ കിങ്‌സിനെ ബാറ്റിങ്ങിന് അയക്കുകയായിന്നു.

മൊഹാലി: ഐപിഎല്ലിലെ അവസാന ലീഗ് മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ നേടാനൊരുങ്ങുന്ന കിങ്‌സ് ഇലവന്‍ പഞ്ചാബ് ആദ്യം ബൗള്‍ ചെയ്യും. മൊഹാലിയില്‍ ടോസ് നേടിയ കിങ്‌സ് ഇലവന്‍ ക്യാപ്റ്റന്‍ സൂപ്പര്‍ കിങ്‌സിനെ ബാറ്റിങ്ങിന് അയക്കുകയായിന്നു. മാറ്റമൊന്നുമില്ലാതെയാണ് ചെന്നൈ ഇറങ്ങുന്നത്. കിങ്‌സ് ഇലവനില്‍ ഒരു മാറ്റമുണ്ട്. അര്‍ഷ്ദീപ് സിങ്ങിന് പകരം ഹര്‍പ്രീത് ബ്രാര്‍ ടീമിലെത്തി.

Kings XI Punjab (Playing XI): Chris Gayle, Lokesh Rahul, Mayank Agarwal, Nicholas Pooran(w), Mandeep Singh, Sam Curran, Harpreet Brar, Ravichandran Ashwin(c), Andrew Tye, Murugan Ashwin, Mohammed Shami

Chennai Super Kings (Playing XI): Faf du Plessis, Shane Watson, Suresh Raina, Ambati Rayudu, MS Dhoni(w/c), Kedar Jadhav, Ravindra Jadeja, Dwayne Bravo, Deepak Chahar, Harbhajan Singh, Imran Tahir.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

അന്ന് മുംബൈ-ആര്‍സിബി മത്സരത്തിലെ ബോൾ ബോയ്, ഇന്ന് ഐപിഎല്‍ ക്യാപ്റ്റന്‍;ആദ്യ ഐപിഎൽ അനുഭവത്തെക്കുറിച്ച് ശ്രേയസ്
വിക്കറ്റ് കീപ്പര്‍ നില്‍ക്കാനായിരുന്നു താല്‍പര്യം, പക്ഷേ സഞ്ജു! വ്യക്തമാക്കി രാജസ്ഥാന്‍ താരം ധ്രുവ് ജുറല്‍