വില്യംസണ്‍ തിരിച്ചെത്തുമോ; ആകാംക്ഷ നിറച്ച് സാധ്യതാ ടീം

Published : Apr 08, 2019, 04:56 PM ISTUpdated : Apr 08, 2019, 04:57 PM IST
വില്യംസണ്‍ തിരിച്ചെത്തുമോ; ആകാംക്ഷ നിറച്ച് സാധ്യതാ ടീം

Synopsis

രാത്രി എട്ടിന് മൊഹാലിയിലാണ് മത്സരം. അഞ്ചില്‍ മൂന്ന് മത്സരങ്ങള്‍ ജയിച്ച ഇരു ടീമുകള്‍ക്കും ആറ് പോയിന്‍റ് വീതമാണുള്ളത്. 

മൊഹാലി: ഐപിഎല്ലില്‍ ഇന്ന് കിംഗ്‌സ് ഇലവന്‍ പഞ്ചാബ്- സണ്‍റൈസേഴ്‌സ് ഹൈദരാബാദ് പോരാട്ടം. രാത്രി എട്ടിന് മൊഹാലിയിലാണ് മത്സരം. അഞ്ചില്‍ മൂന്ന് മത്സരങ്ങള്‍ ജയിച്ച ഇരു ടീമുകള്‍ക്കും ആറ് പോയിന്‍റ് വീതമാണുള്ളത്. 

നായകന്‍ കെയ്‌ന്‍ വില്യംസണിന്‍റെ പരിക്കാണ് സണ്‍റൈസേഴ്‌സിനെ ആശങ്കയിലാക്കുന്നത്. വാര്‍ണര്‍- ബെയര്‍സ്റ്റേ ഓപ്പണിംഗ് സഖ്യമാണ് സണ്‍റൈസേഴ്‌സിന്‍റെ കരുത്ത്. ഇതേസമയം പരിക്ക് ഭേദമായെങ്കിലും വരുണ്‍ ചക്രവര്‍ത്തിക്ക് പകരം മുരുകന്‍ അശ്വിനെ കിംഗ്‌സ് ഇലവന്‍ കളിപ്പിക്കാനാണ് സാധ്യത. അഞ്ച് ബൗളര്‍മാരെ തന്നെയാകും ഇന്നും പഞ്ചാബ് അണിനിരത്തുക എന്നാണ് സൂചനകള്‍. 

കിംഗ്‌‌സ് ഇലവന്‍ പഞ്ചാബ് സാധ്യതാ ടീം

Lokesh Rahul(w), Chris Gayle, Mayank Agarwal, Sarfaraz Khan, David Miller, Mandeep Singh, Sam Curran, Ravichandran Ashwin(c), Andrew Tye, Murugan Ashwin, Mohammed Shami 

സണ്‍റൈസേഴ്‌സ് ഹൈദരാബാദ് സാധ്യതാ ടീം

David Warner, Jonny Bairstow(w), Vijay Shankar, Manish Pandey, Deepak Hooda, Yusuf Pathan, Mohammad Nabi, Rashid Khan, Bhuvneshwar Kumar(c), Sandeep Sharma, Siddarth Kaul

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

അന്ന് മുംബൈ-ആര്‍സിബി മത്സരത്തിലെ ബോൾ ബോയ്, ഇന്ന് ഐപിഎല്‍ ക്യാപ്റ്റന്‍;ആദ്യ ഐപിഎൽ അനുഭവത്തെക്കുറിച്ച് ശ്രേയസ്
വിക്കറ്റ് കീപ്പര്‍ നില്‍ക്കാനായിരുന്നു താല്‍പര്യം, പക്ഷേ സഞ്ജു! വ്യക്തമാക്കി രാജസ്ഥാന്‍ താരം ധ്രുവ് ജുറല്‍