ഒടുവില്‍ കോലിക്ക് ടോസ്! ആര്‍സിബിയില്‍ മൂന്ന് മാറ്റം

Published : May 04, 2019, 07:45 PM ISTUpdated : May 04, 2019, 07:46 PM IST
ഒടുവില്‍ കോലിക്ക് ടോസ്! ആര്‍സിബിയില്‍ മൂന്ന് മാറ്റം

Synopsis

ആര്‍സിബിയില്‍ സ്റ്റോയിനിസിന് പകരം ഗ്രാന്‍ഡ്‌ഹോമും പവന്‍ നേഗിക്ക് പകരം വാഷിംഗ്‌ടണ്‍ സുന്ദറും ക്ലാസ് പകരം ഹെറ്റ്‌മെയറും ഇടംപിടിച്ചു.

ബെംഗളൂരു: ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ ടോസ് നേടിയ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ബൗളിംഗ് തെരഞ്ഞെടുത്തു. സീസണില്‍ ആര്‍സിബിക്ക് ലഭിക്കുന്ന നാലാമത്തെ മാത്രം ടോസാണിത്. സണ്‍റൈസേഴ്‌സ് ഹൈദരാബാദില്‍ അഭിഷേക് ശര്‍മ്മയ്ക്ക് പകരം യൂസഫ് പത്താന്‍ തിരിച്ചെത്തി.

ആര്‍സിബിയില്‍ സ്റ്റോയിനിസിന് പകരം ഗ്രാന്‍ഡ്‌ഹോമും പവന്‍ നേഗിക്ക് പകരം വാഷിംഗ്‌ടണ്‍ സുന്ദറും ക്ലാസന് പകരം ഹെറ്റ്‌മെയറും ഇടംപിടിച്ചു.

പ്ലേ ഓഫ് സാധ്യതയ്‌ക്കായി സണ്‍റൈസേഴ്‌സിന് ഇന്ന് ജയം നിര്‍ണായകമാണ്. ഇതേസമയം സീസണില്‍ ആദ്യം പുറത്തായ ടീമാണ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍. 

സണ്‍റൈസേഴ്‌സ് ഇലവന്‍

Wriddhiman Saha(w), Martin Guptill, Manish Pandey, Kane Williamson(c), Vijay Shankar, Yusuf Pathan, Mohammad Nabi, Rashid Khan, Bhuvneshwar Kumar, K Khaleel Ahmed, Basil Thampi

ആര്‍സിബി ഇലവന്‍

Parthiv Patel(w), Virat Kohli(c), AB de Villiers, Shimron Hetmyer, Gurkeerat Singh Mann, Colin de Grandhomme, Washington Sundar, Umesh Yadav, Navdeep Saini, Kulwant Khejroliya, Yuzvendra Chahal
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

അന്ന് മുംബൈ-ആര്‍സിബി മത്സരത്തിലെ ബോൾ ബോയ്, ഇന്ന് ഐപിഎല്‍ ക്യാപ്റ്റന്‍;ആദ്യ ഐപിഎൽ അനുഭവത്തെക്കുറിച്ച് ശ്രേയസ്
വിക്കറ്റ് കീപ്പര്‍ നില്‍ക്കാനായിരുന്നു താല്‍പര്യം, പക്ഷേ സഞ്ജു! വ്യക്തമാക്കി രാജസ്ഥാന്‍ താരം ധ്രുവ് ജുറല്‍