ഐപിഎല്‍: ഹൈദരാബാദിന് ടോസ്; വന്‍മാറ്റങ്ങളുമായി നൈറ്റ് റൈഡേഴ്‌സ്

By Web TeamFirst Published Apr 21, 2019, 3:52 PM IST
Highlights

ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ ടോസ് നേടി സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ബൗളിങ് തെരഞ്ഞെടുത്തു. സണ്‍റൈസേഴ്‌സിന്റെ ഹോം ഗ്രൗണ്ടിലാണ് മത്സരം. മൂന്ന് മാറ്റങ്ങളുമായിട്ടാണ് കൊല്‍ക്കത്ത ഇറങ്ങുന്നത്.

ഹൈദരാബാദ്: ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ ടോസ് നേടി സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ബൗളിങ് തെരഞ്ഞെടുത്തു. സണ്‍റൈസേഴ്‌സിന്റെ ഹോം ഗ്രൗണ്ടിലാണ് മത്സരം. മൂന്ന് മാറ്റങ്ങളുമായിട്ടാണ് കൊല്‍ക്കത്ത ഇറങ്ങുന്നത്. മോശം ഫോമില്‍ കളിക്കുന്ന റോബിന്‍ ഉത്തപ്പ, കുല്‍ദീപ് യാദവ്, പ്രസിദ്ധ് കൃഷ്ണ എന്നിവര്‍ പുറത്തായി. പ്ലയിങ് ഇലവന്‍ താഴെ...

സണ്‍റൈസേഴ്‌സ്: ഡേവിഡ് വാര്‍ണര്‍, ജോണി ബെയര്‍സ്‌റ്റോ, കെയ്ന്‍ വില്യംസണ്‍, വിജയ് ശങ്കര്‍, ദീപക് ഹൂഡ, യൂസഫ് പഠാന്‍, റാഷിദ് ഖാന്‍, ഷഹബാസ് നദീം, ഭുവനേശ്വര്‍ കുമാര്‍, സന്ദീപ് ശര്‍മ, ഖലീല്‍ അഹമ്മദ്. 

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്: ക്രിസ് ലിന്‍, സുനില്‍ നരെയ്ന്‍, ശുഭ്മാന്‍ ഗില്‍, നിതീഷ് റാണ, റിങ്കു സിങ്, ആന്ദ്രേ റസ്സല്‍, ദിനേശ് കാര്‍ത്തിക്, പിയൂഷ് ചാവ്‌ല, കെ.സി കരിയപ്പ, ഹാരി ഗര്‍നി, യാരാ പൃഥ്വിരാജ്. 

click me!