
ബംഗളൂരു: ഇന്നലെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനോട് പരാജയപ്പെട്ടതോടെ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ സാധ്യതകള്‍ തുലാസിലായി. ഒരു ഘട്ടത്തില്‍ സണ്‍റൈസേഴ്‌സ് വിജയിക്കുമെന്ന് തോന്നിച്ചെങ്കിലും ഷിംറോണ്‍ ഹെറ്റ്മ്യറും ഗുര്‍കീരത് സിങ് മനും ബാംഗ്ലൂരിനെ വിജയത്തിലേക്ക് നയിച്ചു. ഇതോടെ ഹൈദരാബാദിന്റെ സാധ്യതകള്‍ തുലാസിലാവുകയായിരുന്നു. മത്സരത്തിന് ശേഷം സണ്‍റൈസേഴ്‌സിനെതിരെ ട്രോളുമായി ഇറങ്ങിയിരിക്കുകയാണ് ക്രിക്കറ്റ് ആരാധകര്‍. ഡേവിഡ് വാര്‍ണറുള്ളപ്പോഴും ഇല്ലാത്തപ്പോഴുമുള്ള സണ്‍റൈസേഴ്‌സിനെ താരതമ്യപ്പെടുത്തിയാണ് ട്രോളുകള്‍. രസകരമായ ചില ട്രോള്‍ ട്വീറ്റുകള്‍ കാണാം...
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!