റബാദയുടെ അതിവേഗ പന്തില്‍ ഹെലികോപ്റ്റര്‍ ഷോട്ടുമായി ഹാര്‍ദിക് പാണ്ഡ്യ- വീഡിയോ കാണാം

Published : Apr 19, 2019, 12:05 AM IST
റബാദയുടെ അതിവേഗ പന്തില്‍ ഹെലികോപ്റ്റര്‍ ഷോട്ടുമായി ഹാര്‍ദിക് പാണ്ഡ്യ- വീഡിയോ കാണാം

Synopsis

കഗിസോ റബാദയ്ക്കെതിരെ ഹെലികോപ്റ്റര്‍ ഷോട്ടുമായി ഹാര്‍ദിക് പാണ്ഡ്യ. ഡല്‍ഹി കാപിറ്റല്‍സിനായി അവസാന ഓവര്‍ എറിയാനെത്തിയ റബാദയുടെ രണ്ടാം പന്ത് തന്നെ പാണ്ഡ്യ അതിര്‍ത്തി കടത്തി.

ദില്ലി: കഗിസോ റബാദയ്ക്കെതിരെ ഹെലികോപ്റ്റര്‍ ഷോട്ടുമായി ഹാര്‍ദിക് പാണ്ഡ്യ. ഡല്‍ഹി കാപിറ്റല്‍സിനായി അവസാന ഓവര്‍ എറിയാനെത്തിയ റബാദയുടെ രണ്ടാം പന്ത് തന്നെ പാണ്ഡ്യ അതിര്‍ത്തി കടത്തി. അതും 149.9 കിലോ മീറ്റര്‍ വേഗത്തിലെത്തിയ ഒരു പന്ത്. പാണ്ഡ്യ കൈക്കുഴ ഒഴുക്ക് കണ്ട് ഡഗ് ഔട്ടിലിരുന്ന കീറണ്‍ പൊള്ളാര്‍ഡ് പോയും അമ്പരുന്നു പോയി. സിക്സ് വീഡിയോ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക..

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

അന്ന് മുംബൈ-ആര്‍സിബി മത്സരത്തിലെ ബോൾ ബോയ്, ഇന്ന് ഐപിഎല്‍ ക്യാപ്റ്റന്‍;ആദ്യ ഐപിഎൽ അനുഭവത്തെക്കുറിച്ച് ശ്രേയസ്
വിക്കറ്റ് കീപ്പര്‍ നില്‍ക്കാനായിരുന്നു താല്‍പര്യം, പക്ഷേ സഞ്ജു! വ്യക്തമാക്കി രാജസ്ഥാന്‍ താരം ധ്രുവ് ജുറല്‍