ഐപിഎല്‍ 2021: ഡല്‍ഹി കൊല്‍ക്കത്തയ്‌ക്കെതിരെ; ഫൈനലില്‍ ചെന്നൈയുടെ എതിരാളികളെ ഇന്നറിയാം

Published : Oct 13, 2021, 09:56 AM ISTUpdated : Oct 13, 2021, 09:58 AM IST
ഐപിഎല്‍ 2021: ഡല്‍ഹി കൊല്‍ക്കത്തയ്‌ക്കെതിരെ; ഫൈനലില്‍ ചെന്നൈയുടെ എതിരാളികളെ ഇന്നറിയാം

Synopsis

രണ്ടാം ക്വാളിഫയറില്‍ ഡല്‍ഹി കാപിറ്റല്‍സും (Delhi Capitals) കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും (Kolkata Knight Riders) ഏറ്റുമുട്ടും. ഷാര്‍ജയില്‍ (Sharjah) ഇന്ത്യന്‍ സമയം രാത്രി 7.30നാണ് മത്സരം.

ഷാര്‍ജ: ഐപിഎല്‍ (IPL 2021) ഫൈനലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ (Chennai Super Kings) എതിരാളികളെ ഇന്ന് അറിയാം. രണ്ടാം ക്വാളിഫയറില്‍ ഡല്‍ഹി കാപിറ്റല്‍സും (Delhi Capitals) കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും (Kolkata Knight Riders) ഏറ്റുമുട്ടും. ഷാര്‍ജയില്‍ (Sharjah) ഇന്ത്യന്‍ സമയം രാത്രി 7.30നാണ് മത്സരം.

ടി20 ലോകകപ്പില്‍ ധോണി ഉപദേഷ്ടാവാകുന്നത് പ്രതിഫലമില്ലാതെയെന്ന് ഗാംഗുലി

ഇരുവരും നേര്‍ക്കുനേര്‍ വരുന്ന 29-ാം മത്സമാണിത്. കൊല്‍ക്കത്ത 15ലും ഡല്‍ഹി 12 മത്സരങ്ങളിലും ജയിച്ചു. ഒരു കളി ഉപേക്ഷിക്കുകയായിരുന്നു. സീസണില്‍ രണ്ടു തവണ ഏറ്റുമുട്ടിയപ്പോള്‍ ഇരുടീമും ഓരോ കളിയില്‍ ജയിച്ചു. ഇന്ത്യന്‍ പാദത്തില്‍ ഡല്‍ഹി ഏഴ് വിക്കറ്റിന് ജയിച്ചപ്പോള്‍ യുഎഇ പാദത്തില്‍ കൊല്‍ക്കത്ത മൂന്ന് വിക്കറ്റിന് ജയിച്ചു. 

ഇന്ത്യന്‍ പരിശീലകനാവാനുള്ള ബിസിസിഐ ക്ഷണം നിരസിച്ച് രാഹുല്‍ ദ്രാവിഡ്

228 റണ്‍സാണ് ഡല്‍ഹിയുടെ ഉയര്‍ന്ന സ്‌കോര്‍. 210 റണ്‍സ് കൊല്‍ക്കത്തയുടെ ഉയര്‍ന്ന സ്‌കോറും. ഡല്‍ഹിയുടെ കുറഞ്ഞ സ്‌കോര്‍ 98. കൊല്‍ക്കത്തയുടെ കുറഞ്ഞ സ്‌കോര്‍ 97 റണ്‍സും. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

അന്ന് മുംബൈ-ആര്‍സിബി മത്സരത്തിലെ ബോൾ ബോയ്, ഇന്ന് ഐപിഎല്‍ ക്യാപ്റ്റന്‍;ആദ്യ ഐപിഎൽ അനുഭവത്തെക്കുറിച്ച് ശ്രേയസ്
വിക്കറ്റ് കീപ്പര്‍ നില്‍ക്കാനായിരുന്നു താല്‍പര്യം, പക്ഷേ സഞ്ജു! വ്യക്തമാക്കി രാജസ്ഥാന്‍ താരം ധ്രുവ് ജുറല്‍