IPL 2021: മുംബൈ ഇന്ത്യന്‍സ്-കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് പോരാട്ടം-Live Updates

അബുദാബി: ഐപിഎല്ലില്‍(IPL 2021) മുംബൈ ഇന്ത്യന്‍സ്(Mumbai Indians) ഇന്ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെ(Kolkata Knight Riders) നേരിടും. അബുദാബിയിൽ ഇന്ത്യന്‍ സമയം രാത്രി 7.30നാണ് മത്സരം. വിജയവഴിയില്‍ തിരിച്ചെത്താന്‍ ഇറങ്ങുന്ന മുംബൈക്കായി നായകന്‍ രോഹിത് ശര്‍മ്മ(Rohit Sharma) മടങ്ങിയെത്തും.

11:00 PM

അയ്യര്‍ ഷോ, മിന്നല്‍ ത്രിപാഠി, മുംബൈയെ അടിച്ചു പറത്തി കൊല്‍ക്കത്ത

അബുദാബി: ഐപിഎല്ലില്‍(IPL 2021) മുംബൈ ഇന്ത്യന്‍സിനെ(Mumbai Indians) അടിച്ചുപറത്തി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്(Kolkata Knight Riders) തുടര്‍ച്ചയായ രണ്ടാം ജയം. ആദ്യം ബാറ്റ് ചെയ്ത് മുംബൈ ഉയര്‍ത്തിയ 156 റണ്‍സിന്‍റെ വിജയലക്ഷ്യം ഓപ്പണര്‍ വെങ്കിടേഷ് അയ്യരുടെയും(Venkatesh Iyer) രാഹുല്‍ ത്രിപാഠിയുടെയും(Rahul Tripathi) വെടിക്കെട്ട് അര്‍ധസെഞ്ചുറികളുടെ കരുത്തില്‍ 15.1ഓവറില്‍ മറികടന്ന കൊല്‍ക്കത്ത പ്ലേ ഓഫ് പ്രതീക്ഷകള്‍ സജീവമാക്കി.

തുടര്‍ച്ചയായ രണ്ടാം തോല്‍വിയോടെ നിലവിലെ ചാമ്പ്യന്‍മാരായ മുംബൈക്ക് പ്ലേ ഓഫിലെത്താന്‍ മുന്നോട്ടുള്ള വഴി ദുഷ്കരമായി. 30 പന്തില്‍ 53 റണ്‍സടിച്ച വെങ്കിടേഷ് അയ്യരും 42 പന്തില്‍ 74 റണ്‍സുമായി പുറത്താകാതെ നിന്ന രാഹുല്‍ ത്രിപാഠിയുമാണ് കൊല്‍ക്കത്തയുടെ ജയം അനായാസമാക്കിയത്. സ്കോര്‍ മുംബൈ ഇന്ത്യന്‍സ് 20 ഓവറില്‍ 155-6, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ഓവറില്‍ 15.1 ഓവറില്‍ 159-3. മുംബൈക്കായി ബുമ്ര മൂന്ന് വിക്കറ്റെടുത്തു.

ജയത്തോടെ പോയന്‍റ് പട്ടികയില്‍ കൊല്‍ക്കത്ത ആദ്യ നാലിലെത്തി പ്ലേ ഓഫ് പ്രതീക്ഷകള്‍ സജീവമാക്കിയപ്പോള്‍ തുടര്‍ച്ചയായ രണ്ടാം തോല്‍വിയോടെ മുംബൈ രാജസ്ഥാന് പിന്നില്‍ സ്ഥാനത്തായി.

10:32 PM

പത്താം ഓവറില്‍ 100 കടന്ന് കൊല്‍ക്കത്ത, അതിവേഗം ലക്ഷ്യത്തിലേക്ക്

IPL 2021 MI vs KKR LIve Updates: അബുദാബി: ഐപിഎല്ലില്‍(IPL 2021) മുംബൈ ഇന്ത്യന്‍സ്(Mumbai Indians) ഉയര്‍ത്തിയ 156 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന്(Kolkata Knight Riders) തകര്‍പ്പന്‍ തുടക്കം. പത്താം ഓവറില്‍ 100 കടന്ന കൊല്‍ക്കത്ത ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 10 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 111 റണ്‍സെടുത്തിട്ടുണ്ട്. 24 പന്തില്‍ 48 റണ്‍സോടെ വെങ്കിടേഷ് അയ്യരും 27 പന്തില്‍ 43 റണ്‍സുമായി രാഹുല്‍ ത്രിപാഠിയും ക്രീസില്‍.

ട്രെന്‍റ് ബോള്‍ട്ടിന്‍റെ ആദ്യ ഓവറില്‍ രണ്ട് സിക്സ് അടക്കം 15 റണ്‍സടിച്ച ശുഭ്മാന്‍ ഗില്ലും വെങ്കിടേഷ് അയ്യരും ആദം മില്‍നെ എറിഞ്ഞ രണ്ടാം ഓവറിലും 15 റണ്‍സടിച്ചു. ജസ്പ്രീത് ബുമ്ര എറിഞ്ഞ മൂന്നാം ഓവറില്‍ 10 റണ്‍സടിച്ച കൊല്‍ക്കത്ത മൂന്ന് ഓവറില്‍ 40 ല്‍ എത്തി. മൂന്നാം ഓവറിലെ അവസാന പന്തില്‍ ശുഭ്മാന്‍ ഗില്ലിനെ ബൗള്‍ഡാക്കി ബുമ്ര മുംബൈക്ക് ആദ്യ ബ്രേക്ക് ത്രൂ സമ്മാനിച്ചു. ഒമ്പത് പന്തില്‍ 13 റണ്‍സാണ് ഗില്ലിന്‍റെ നേട്ടം.

8:45 PM

മുംബൈക്കെതിരെ കൊല്‍ക്കത്തക്ക് വെടിക്കെട്ട് തുടക്കം; ഗില്‍ പുറത്ത്

IPL 2021 MI vs KKR LIve Updates: അബുദാബി: ഐപിഎല്ലില്‍(IPL 2021) മുംബൈ ഇന്ത്യന്‍സ്(Mumbai Indians) ഉയര്‍ത്തിയ 156 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന്(Kolkata Knight Riders) തകര്‍പ്പന്‍ തുടക്കം. ട്രെന്‍റ് ബോള്‍ട്ടിന്‍റെ ആദ്യ ഓവറില്‍ രണ്ട് സിക്സ് അടക്കം 15 റണ്‍സടിച്ച ശുഭ്മാന്‍ ഗില്ലും വെങ്കിടേഷ് അയ്യരും ആദം മില്‍നെ എറിഞ്ഞ രണ്ടാം ഓവറിലും 15 റണ്‍സടിച്ചു. ജസ്പ്രീത് ബുമ്ര എറിഞ്ഞ മൂന്നാം ഓവറില്‍ 10 റണ്‍സടിച്ച കൊല്‍ക്കത്ത മൂന്ന് ഓവറില്‍ 40 ല്‍ എത്തി.

T. I. M. B. E. R! ☝️ does the trick as strike! 👍 👍 lose Shubman Gill after a brisk start.

Follow the match 👉 https://t.co/SVn8iKC4Hl pic.twitter.com/ugiXCmXVO4

— IndianPremierLeague (@IPL)

മൂന്നാം ഓവറിലെ അവസാന പന്തില്‍ ശുഭ്മാന്‍ ഗില്ലിനെ ബൗള്‍ഡാക്കി ബുമ്ര മുംബൈക്ക് ആദ്യ ബ്രേക്ക് ത്രൂ സമ്മാനിച്ചു. ഒമ്പത് പന്തില്‍ 13 റണ്‍സാണ് ഗില്ലിന്‍റെ നേട്ടം. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ കൊല്‍ക്കത്ത  ആറോവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 63 റണ്‍സെടുത്തിട്ടുണ്ട്. 15 പന്തില്‍ 33 റണ്‍സോടെ വെങ്കിടേഷ് അയ്യരും 12 പന്തില്‍ 16റണ്‍സുമായി രാഹുല്‍ ത്രിപാഠിയും ക്രീസില്‍.

8:45 PM

മികച്ച തുടക്കം മുതലാക്കാനാവാതെ മുംബൈ, കൊല്‍ക്കത്തക്ക് 156 റണ്‍സ് വിജയലക്ഷ്യം

അബുദാബി: ഐപിഎല്ലില്‍(IPL 2021) മുംബൈ ഇന്ത്യന്‍സിനെതിരെ (Mumbai Indians) കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന് (Kolkata Knight Riders) 156 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ മുംബൈ അര്‍ധസെഞ്ചുറി നേടിയ ഓപ്പണര്‍ ക്വിന്‍റണ്‍ ഡീ കോക്കിന്‍റെ ബാറ്റിംഗ് മികവിലാണ് ഭേദപ്പെട്ട സ്കോര്‍ കുറിച്ചത്. ക്യാപ്റ്റന്‍ രോഹിത് ശര്‍മ മികച്ച തുടക്കമിട്ടെങ്കിലും സൂര്യകുമാര്‍ യാദവും ഇഷാന്‍ കിഷനും ക്രുനാല്‍ പാണ്ഡ്യയും കീറോണ്‍ പൊള്ളാര്‍ഡും നിരാശപ്പെടുത്തി.

8:45 PM

രോഹിത്തിന് പിന്നാലെ സൂര്യകുമാറും പുറത്ത്, മുംബൈ സ്കോര്‍ 100 കടന്നു

IPL 2021 MI vs KKR LIve Updates: അബുദാബി: ഐപിഎല്ലില്‍(IPL 2021) കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്(Kolkata Knight Riders)നെതിരായ പോരാട്ടത്തില്‍  ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ മുംബൈ ഇന്ത്യന്‍സ് (Mumbai Indians) സ്കോര്‍ 100 പിന്നിട്ടു. 14 ഓവര്‍ പിന്നിടുമ്പോള്‍ മുംബൈ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 101 റണ്‍സെടുത്തിട്ടുണ്ട്. 38 പന്തില്‍ 54 റണ്‍സോടെ ക്വിന്‍റണ്‍ ഡീകോക്കും അഞ്ച് റണ്ണുമായി ഇഷാന്‍ കിഷനുമാണ് ക്രീസില്‍.

A genius at work! Narine didn't give away an inch and completed his spell with 1 for 20! 🙌 pic.twitter.com/DL4MWTXgM4

— KolkataKnightRiders (@KKRiders)

30 പന്തില്‍ 33 റണ്‍സെടുത്ത രോഹിത് ശര്‍മയുടെയും 10 പന്തില്‍ അഞ്ച് റണ്‍സെടുത്ത സൂര്യകുമാര്‍ യാദവിന്‍റെയും വിക്കറ്റുകളാണ് മുംബൈക്ക് നഷ്ടമായത്.

A wicket & only 4 runs 😍

Skiddy's over just gave us the momentum we needed! 💪 pic.twitter.com/LFyEKSsvEC

— KolkataKnightRiders (@KKRiders)

8:21 PM

രോഹിത് വീണു, തകര്‍ത്തടിച്ച് ഡീ കോക്ക്, മുംബൈ മികച്ച സ്കോറിലേക്ക്

IPL 2021 MI vs KKR LIve Updates: അബുദാബി: ഐപിഎല്ലില്‍(IPL 2021) കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്(Kolkata Knight Riders)നെതിരായ പോരാട്ടത്തില്‍  ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ മുംബൈ ഇന്ത്യന്‍സിന് (Mumbai Indians) മികച്ച തുടക്കം. 10 ഓവര്‍ പിന്നിടുമ്പോള്‍ മുംബൈ ഒരു വിക്കറ്റ് നഷ്ടത്തില്‍ 80 റണ്‍സെടുത്തിട്ടുണ്ട്. 27 പന്തില്‍ 43 റണ്‍സോടെ ക്വിന്‍റണ്‍ ഡീകോക്കും ഒരു റണ്ണുമായി സൂര്യകുമാര്‍ യാദവും ക്രീസില്‍. 30 പന്തില്‍ 33 റണ്‍സെടുത്ത രോഹിത് ശര്‍മയാണ് പുറത്തായത്.

8:00 PM

തകര്‍ത്തടിച്ച് രോഹിത്തും ഡി കോക്കും ;പവര്‍ പ്ലേയില്‍ കൊല്‍ക്കത്തക്കെതിരെ പവറോടെ മുംബൈ

IPL 2021 MI vs KKR LIve Updates: അബുദാബി: ഐപിഎല്ലില്‍(IPL 2021) കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്(Kolkata Knight Riders)നെതിരായ പോരാട്ടത്തില്‍  ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ മുംബൈ ഇന്ത്യന്‍സിന് (Mumbai Indians) മികച്ച തുടക്കം. ആദ്യ രണ്ടോവറില്‍ കരുതലോടെയാണ് രോഹിത്തും ഡീ കോക്കും കളിച്ചത്. നിതീഷ് റാണയാണ് കൊല്‍ക്കത്തക്കായി ബൗളിംഗ് ഓപ്പണ്‍ ചെയ്തത്.

എന്നാല്‍ സുനില്‍ നരെയ്ന്‍ എറിഞ്ഞ നാലാം ഓവറില്‍ രോഹിത്തും ഡീ കോക്കും ഓരോ ബൗണ്ടറി നേടി. വരുണ്‍ ചക്രവര്‍ത്തി എറിഞ്ഞ നാലാം ഓവറില്‍ രണ്ട് ബൗണ്ടറി നേടി രോഹിത് മുംബൈയെ ടോപ് ഗിയറിലാക്കി. ലോക്കി ഫെര്‍ഗൂസന്‍ എറിഞ്ഞ അഞ്ചാം ഓവറില്‍ ഒറു സിക്സ് അടക്കം 11 റണ്‍സടിച്ച മുംബൈ പ്രസിദ്ധ് കൃഷ്ണ എറിഞ്ഞ പവര്‍പ്ലേയിലെ അവസാന ഓവറില്‍ 16 റണ്‍സടിച്ച് മികച്ച അടിത്തറയിട്ടു.

End of powerplay!

A cracking start for as captain & take the team to 56/0. 👍 👍

Follow the match 👉 https://t.co/SVn8iKC4Hl pic.twitter.com/XRP0aEURtG

— IndianPremierLeague (@IPL)

ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ മുംബൈ ആറോവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 56 റണ്‍സെടുത്തിട്ടുണ്ട്. 20 പന്തില്‍ 27 റണ്‍സുമായി രോഹിത് ശര്‍മയും 16 പന്തില്‍ 27 റണ്‍സോടെ ക്വിന്‍റണ്‍ ഡീ കോക്കും ക്രീസില്‍.

നേരത്തെ ടോസ് നേടിയ കൊല്‍ക്കത്ത ഫീല്‍ഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരായ കഴിഞ്ഞ മത്സരം ജയിച്ച ടീമില്‍ മാറ്റങ്ങളൊന്നുമില്ലാതെയാണ് കൊല്‍ക്കത്ത ഇന്നിറങ്ങുന്നത്. മുംബൈ ടീമില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ മടങ്ങിയെത്തി. ഓള്‍ റൗണ്ടര്‍ ഹര്‍ദ്ദിക് പാണ്ഡ്യ ഇന്നത്തെ മത്സരത്തിലും മുംബൈ നിരയിലില്ല.

7:39 PM

കരുതലോടെ തുടങ്ങി രോഹിത്തും ഡീ കോക്കും

IPL 2021 MI vs KKR LIve Updates: ഐപിഎല്ലില്‍(IPL 2021) കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്(Kolkata Knight Riders)നെതിരായ പോരാട്ടത്തില്‍ മുംബൈ ഇന്ത്യന്‍സിനായി (Mumbai Indians)കരുതലോടെ ബാറ്റിംഗ് തുടങ്ങി രോഹിത് ശര്‍മയും ക്വിന്‍റണ്‍ ഡീകോക്കും. ആദ്യ രണ്ടോവറില്‍ ഇരുവരും ചേര്‍ന്ന് മുംബൈക്കായി ഒമ്പത് റണ്‍സ് നേടി. ഏഴ് റണ്‍സുമായി രോഹിത്തും ഒരു റണ്ണോടെ ഡീ കോക്കും ക്രീസില്‍.

7:19 PM

ബാംഗ്ലൂരിനെതിരെ ജയിച്ച ടീമിനെ നിലനിര്‍ത്തി കൊല്‍ക്കത്ത

We go with the winning combination from our last game! 💜💛 pic.twitter.com/HzOrihJqf8

— KolkataKnightRiders (@KKRiders)

7:19 PM

ഹര്‍ദിക് പാണ്ഡ്യയില്ലാതെ മുംബൈ ഇന്ത്യന്‍സ്

Here's how we line up tonight for the 𝗕𝗜𝗚 𝗦𝗛𝗢𝗪𝗗𝗢𝗪𝗡 against KKR ⚔️📝 pic.twitter.com/swR2oh3oNJ

— Mumbai Indians (@mipaltan)

7:03 PM

കൊല്‍ക്കത്തക്കെതിരെ മുംബൈക്ക് ടോസ്, രോഹിത് തിരിച്ചെത്തി

MI vs KKR IPL 2021 LIVE: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ ടോസ് നേടിയ കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സ് ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു. റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരായ കഴിഞ്ഞ മത്സരം ജയിച്ച ടീമില്‍ മാറ്റങ്ങളൊന്നുമില്ലാതെയാണ് കൊല്‍ക്കത്ത ഇറങ്ങുന്നത്. മുംബൈ ടീമില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ മടങ്ങിയെത്തി. ഹര്‍ദ്ദിക് പാണ്ഡ്യ ഇന്നത്തെ മത്സരത്തിലും മുംബൈ നിരയിലില്ല.

11:00 PM IST:

അബുദാബി: ഐപിഎല്ലില്‍(IPL 2021) മുംബൈ ഇന്ത്യന്‍സിനെ(Mumbai Indians) അടിച്ചുപറത്തി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്(Kolkata Knight Riders) തുടര്‍ച്ചയായ രണ്ടാം ജയം. ആദ്യം ബാറ്റ് ചെയ്ത് മുംബൈ ഉയര്‍ത്തിയ 156 റണ്‍സിന്‍റെ വിജയലക്ഷ്യം ഓപ്പണര്‍ വെങ്കിടേഷ് അയ്യരുടെയും(Venkatesh Iyer) രാഹുല്‍ ത്രിപാഠിയുടെയും(Rahul Tripathi) വെടിക്കെട്ട് അര്‍ധസെഞ്ചുറികളുടെ കരുത്തില്‍ 15.1ഓവറില്‍ മറികടന്ന കൊല്‍ക്കത്ത പ്ലേ ഓഫ് പ്രതീക്ഷകള്‍ സജീവമാക്കി.

തുടര്‍ച്ചയായ രണ്ടാം തോല്‍വിയോടെ നിലവിലെ ചാമ്പ്യന്‍മാരായ മുംബൈക്ക് പ്ലേ ഓഫിലെത്താന്‍ മുന്നോട്ടുള്ള വഴി ദുഷ്കരമായി. 30 പന്തില്‍ 53 റണ്‍സടിച്ച വെങ്കിടേഷ് അയ്യരും 42 പന്തില്‍ 74 റണ്‍സുമായി പുറത്താകാതെ നിന്ന രാഹുല്‍ ത്രിപാഠിയുമാണ് കൊല്‍ക്കത്തയുടെ ജയം അനായാസമാക്കിയത്. സ്കോര്‍ മുംബൈ ഇന്ത്യന്‍സ് 20 ഓവറില്‍ 155-6, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ഓവറില്‍ 15.1 ഓവറില്‍ 159-3. മുംബൈക്കായി ബുമ്ര മൂന്ന് വിക്കറ്റെടുത്തു.

ജയത്തോടെ പോയന്‍റ് പട്ടികയില്‍ കൊല്‍ക്കത്ത ആദ്യ നാലിലെത്തി പ്ലേ ഓഫ് പ്രതീക്ഷകള്‍ സജീവമാക്കിയപ്പോള്‍ തുടര്‍ച്ചയായ രണ്ടാം തോല്‍വിയോടെ മുംബൈ രാജസ്ഥാന് പിന്നില്‍ സ്ഥാനത്തായി.

10:32 PM IST:

IPL 2021 MI vs KKR LIve Updates: അബുദാബി: ഐപിഎല്ലില്‍(IPL 2021) മുംബൈ ഇന്ത്യന്‍സ്(Mumbai Indians) ഉയര്‍ത്തിയ 156 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന്(Kolkata Knight Riders) തകര്‍പ്പന്‍ തുടക്കം. പത്താം ഓവറില്‍ 100 കടന്ന കൊല്‍ക്കത്ത ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 10 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 111 റണ്‍സെടുത്തിട്ടുണ്ട്. 24 പന്തില്‍ 48 റണ്‍സോടെ വെങ്കിടേഷ് അയ്യരും 27 പന്തില്‍ 43 റണ്‍സുമായി രാഹുല്‍ ത്രിപാഠിയും ക്രീസില്‍.

ട്രെന്‍റ് ബോള്‍ട്ടിന്‍റെ ആദ്യ ഓവറില്‍ രണ്ട് സിക്സ് അടക്കം 15 റണ്‍സടിച്ച ശുഭ്മാന്‍ ഗില്ലും വെങ്കിടേഷ് അയ്യരും ആദം മില്‍നെ എറിഞ്ഞ രണ്ടാം ഓവറിലും 15 റണ്‍സടിച്ചു. ജസ്പ്രീത് ബുമ്ര എറിഞ്ഞ മൂന്നാം ഓവറില്‍ 10 റണ്‍സടിച്ച കൊല്‍ക്കത്ത മൂന്ന് ഓവറില്‍ 40 ല്‍ എത്തി. മൂന്നാം ഓവറിലെ അവസാന പന്തില്‍ ശുഭ്മാന്‍ ഗില്ലിനെ ബൗള്‍ഡാക്കി ബുമ്ര മുംബൈക്ക് ആദ്യ ബ്രേക്ക് ത്രൂ സമ്മാനിച്ചു. ഒമ്പത് പന്തില്‍ 13 റണ്‍സാണ് ഗില്ലിന്‍റെ നേട്ടം.

10:11 PM IST:

IPL 2021 MI vs KKR LIve Updates: അബുദാബി: ഐപിഎല്ലില്‍(IPL 2021) മുംബൈ ഇന്ത്യന്‍സ്(Mumbai Indians) ഉയര്‍ത്തിയ 156 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന്(Kolkata Knight Riders) തകര്‍പ്പന്‍ തുടക്കം. ട്രെന്‍റ് ബോള്‍ട്ടിന്‍റെ ആദ്യ ഓവറില്‍ രണ്ട് സിക്സ് അടക്കം 15 റണ്‍സടിച്ച ശുഭ്മാന്‍ ഗില്ലും വെങ്കിടേഷ് അയ്യരും ആദം മില്‍നെ എറിഞ്ഞ രണ്ടാം ഓവറിലും 15 റണ്‍സടിച്ചു. ജസ്പ്രീത് ബുമ്ര എറിഞ്ഞ മൂന്നാം ഓവറില്‍ 10 റണ്‍സടിച്ച കൊല്‍ക്കത്ത മൂന്ന് ഓവറില്‍ 40 ല്‍ എത്തി.

T. I. M. B. E. R! ☝️ does the trick as strike! 👍 👍 lose Shubman Gill after a brisk start.

Follow the match 👉 https://t.co/SVn8iKC4Hl pic.twitter.com/ugiXCmXVO4

— IndianPremierLeague (@IPL)

മൂന്നാം ഓവറിലെ അവസാന പന്തില്‍ ശുഭ്മാന്‍ ഗില്ലിനെ ബൗള്‍ഡാക്കി ബുമ്ര മുംബൈക്ക് ആദ്യ ബ്രേക്ക് ത്രൂ സമ്മാനിച്ചു. ഒമ്പത് പന്തില്‍ 13 റണ്‍സാണ് ഗില്ലിന്‍റെ നേട്ടം. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ കൊല്‍ക്കത്ത  ആറോവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 63 റണ്‍സെടുത്തിട്ടുണ്ട്. 15 പന്തില്‍ 33 റണ്‍സോടെ വെങ്കിടേഷ് അയ്യരും 12 പന്തില്‍ 16റണ്‍സുമായി രാഹുല്‍ ത്രിപാഠിയും ക്രീസില്‍.

9:26 PM IST:

അബുദാബി: ഐപിഎല്ലില്‍(IPL 2021) മുംബൈ ഇന്ത്യന്‍സിനെതിരെ (Mumbai Indians) കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന് (Kolkata Knight Riders) 156 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ മുംബൈ അര്‍ധസെഞ്ചുറി നേടിയ ഓപ്പണര്‍ ക്വിന്‍റണ്‍ ഡീ കോക്കിന്‍റെ ബാറ്റിംഗ് മികവിലാണ് ഭേദപ്പെട്ട സ്കോര്‍ കുറിച്ചത്. ക്യാപ്റ്റന്‍ രോഹിത് ശര്‍മ മികച്ച തുടക്കമിട്ടെങ്കിലും സൂര്യകുമാര്‍ യാദവും ഇഷാന്‍ കിഷനും ക്രുനാല്‍ പാണ്ഡ്യയും കീറോണ്‍ പൊള്ളാര്‍ഡും നിരാശപ്പെടുത്തി.

8:46 PM IST:

IPL 2021 MI vs KKR LIve Updates: അബുദാബി: ഐപിഎല്ലില്‍(IPL 2021) കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്(Kolkata Knight Riders)നെതിരായ പോരാട്ടത്തില്‍  ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ മുംബൈ ഇന്ത്യന്‍സ് (Mumbai Indians) സ്കോര്‍ 100 പിന്നിട്ടു. 14 ഓവര്‍ പിന്നിടുമ്പോള്‍ മുംബൈ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 101 റണ്‍സെടുത്തിട്ടുണ്ട്. 38 പന്തില്‍ 54 റണ്‍സോടെ ക്വിന്‍റണ്‍ ഡീകോക്കും അഞ്ച് റണ്ണുമായി ഇഷാന്‍ കിഷനുമാണ് ക്രീസില്‍.

A genius at work! Narine didn't give away an inch and completed his spell with 1 for 20! 🙌 pic.twitter.com/DL4MWTXgM4

— KolkataKnightRiders (@KKRiders)

30 പന്തില്‍ 33 റണ്‍സെടുത്ത രോഹിത് ശര്‍മയുടെയും 10 പന്തില്‍ അഞ്ച് റണ്‍സെടുത്ത സൂര്യകുമാര്‍ യാദവിന്‍റെയും വിക്കറ്റുകളാണ് മുംബൈക്ക് നഷ്ടമായത്.

A wicket & only 4 runs 😍

Skiddy's over just gave us the momentum we needed! 💪 pic.twitter.com/LFyEKSsvEC

— KolkataKnightRiders (@KKRiders)

8:23 PM IST:

IPL 2021 MI vs KKR LIve Updates: അബുദാബി: ഐപിഎല്ലില്‍(IPL 2021) കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്(Kolkata Knight Riders)നെതിരായ പോരാട്ടത്തില്‍  ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ മുംബൈ ഇന്ത്യന്‍സിന് (Mumbai Indians) മികച്ച തുടക്കം. 10 ഓവര്‍ പിന്നിടുമ്പോള്‍ മുംബൈ ഒരു വിക്കറ്റ് നഷ്ടത്തില്‍ 80 റണ്‍സെടുത്തിട്ടുണ്ട്. 27 പന്തില്‍ 43 റണ്‍സോടെ ക്വിന്‍റണ്‍ ഡീകോക്കും ഒരു റണ്ണുമായി സൂര്യകുമാര്‍ യാദവും ക്രീസില്‍. 30 പന്തില്‍ 33 റണ്‍സെടുത്ത രോഹിത് ശര്‍മയാണ് പുറത്തായത്.

8:03 PM IST:

IPL 2021 MI vs KKR LIve Updates: അബുദാബി: ഐപിഎല്ലില്‍(IPL 2021) കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്(Kolkata Knight Riders)നെതിരായ പോരാട്ടത്തില്‍  ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ മുംബൈ ഇന്ത്യന്‍സിന് (Mumbai Indians) മികച്ച തുടക്കം. ആദ്യ രണ്ടോവറില്‍ കരുതലോടെയാണ് രോഹിത്തും ഡീ കോക്കും കളിച്ചത്. നിതീഷ് റാണയാണ് കൊല്‍ക്കത്തക്കായി ബൗളിംഗ് ഓപ്പണ്‍ ചെയ്തത്.

എന്നാല്‍ സുനില്‍ നരെയ്ന്‍ എറിഞ്ഞ നാലാം ഓവറില്‍ രോഹിത്തും ഡീ കോക്കും ഓരോ ബൗണ്ടറി നേടി. വരുണ്‍ ചക്രവര്‍ത്തി എറിഞ്ഞ നാലാം ഓവറില്‍ രണ്ട് ബൗണ്ടറി നേടി രോഹിത് മുംബൈയെ ടോപ് ഗിയറിലാക്കി. ലോക്കി ഫെര്‍ഗൂസന്‍ എറിഞ്ഞ അഞ്ചാം ഓവറില്‍ ഒറു സിക്സ് അടക്കം 11 റണ്‍സടിച്ച മുംബൈ പ്രസിദ്ധ് കൃഷ്ണ എറിഞ്ഞ പവര്‍പ്ലേയിലെ അവസാന ഓവറില്‍ 16 റണ്‍സടിച്ച് മികച്ച അടിത്തറയിട്ടു.

End of powerplay!

A cracking start for as captain & take the team to 56/0. 👍 👍

Follow the match 👉 https://t.co/SVn8iKC4Hl pic.twitter.com/XRP0aEURtG

— IndianPremierLeague (@IPL)

ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ മുംബൈ ആറോവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 56 റണ്‍സെടുത്തിട്ടുണ്ട്. 20 പന്തില്‍ 27 റണ്‍സുമായി രോഹിത് ശര്‍മയും 16 പന്തില്‍ 27 റണ്‍സോടെ ക്വിന്‍റണ്‍ ഡീ കോക്കും ക്രീസില്‍.

നേരത്തെ ടോസ് നേടിയ കൊല്‍ക്കത്ത ഫീല്‍ഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരായ കഴിഞ്ഞ മത്സരം ജയിച്ച ടീമില്‍ മാറ്റങ്ങളൊന്നുമില്ലാതെയാണ് കൊല്‍ക്കത്ത ഇന്നിറങ്ങുന്നത്. മുംബൈ ടീമില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ മടങ്ങിയെത്തി. ഓള്‍ റൗണ്ടര്‍ ഹര്‍ദ്ദിക് പാണ്ഡ്യ ഇന്നത്തെ മത്സരത്തിലും മുംബൈ നിരയിലില്ല.

7:41 PM IST:

IPL 2021 MI vs KKR LIve Updates: ഐപിഎല്ലില്‍(IPL 2021) കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്(Kolkata Knight Riders)നെതിരായ പോരാട്ടത്തില്‍ മുംബൈ ഇന്ത്യന്‍സിനായി (Mumbai Indians)കരുതലോടെ ബാറ്റിംഗ് തുടങ്ങി രോഹിത് ശര്‍മയും ക്വിന്‍റണ്‍ ഡീകോക്കും. ആദ്യ രണ്ടോവറില്‍ ഇരുവരും ചേര്‍ന്ന് മുംബൈക്കായി ഒമ്പത് റണ്‍സ് നേടി. ഏഴ് റണ്‍സുമായി രോഹിത്തും ഒരു റണ്ണോടെ ഡീ കോക്കും ക്രീസില്‍.

7:20 PM IST:

We go with the winning combination from our last game! 💜💛 pic.twitter.com/HzOrihJqf8

— KolkataKnightRiders (@KKRiders)

7:20 PM IST:

Here's how we line up tonight for the 𝗕𝗜𝗚 𝗦𝗛𝗢𝗪𝗗𝗢𝗪𝗡 against KKR ⚔️📝 pic.twitter.com/swR2oh3oNJ

— Mumbai Indians (@mipaltan)

7:05 PM IST: