ഡല്‍ഹിക്കെതിരെ ചെന്നൈക്ക് ടോസ്, ശ്രേയസ് തന്നെ ഡല്‍ഹി നായകന്‍

Published : Oct 17, 2020, 07:13 PM ISTUpdated : Oct 17, 2020, 07:15 PM IST
ഡല്‍ഹിക്കെതിരെ ചെന്നൈക്ക് ടോസ്, ശ്രേയസ് തന്നെ  ഡല്‍ഹി നായകന്‍

Synopsis

ചെന്നൈ ടീമില്‍ ഒരു മാറ്റമുണ്ട്. പിയൂഷ് ചൗളക്ക് പകരം കേദാര്‍ ജാദവ് ചെന്നൈയുടെ അന്തിമ ഇലവനിലെത്തി. ഡല്‍ഹി ടീമില്‍ മാറ്റങ്ങളില്ല.

ദുബായ്: ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ ടോസ് നേടിയ ചെന്നൈ സൂപ്പര്‍ കിംഗ്സ് ബാറ്റിംഗ് തെരഞ്ഞെടുത്തു. കഴിഞ്ഞ മത്സരത്തില്‍ പരിക്കേറ്റെങ്കിലും ശ്രേയസ് അയ്യര്‍ ഡല്‍ഹി നായകനായി തിരിച്ചെത്തിയിട്ടുണ്ട്. റിഷഭ് ഇന്നും ഡല്‍ഹി ടീമിലില്ല.

ചെന്നൈ ടീമില്‍ ഒരു മാറ്റമുണ്ട്. പിയൂഷ് ചൗളക്ക് പകരം കേദാര്‍ ജാദവ് ചെന്നൈയുടെ അന്തിമ ഇലവനിലെത്തി. ഡല്‍ഹി ടീമില്‍ മാറ്റങ്ങളില്ല. ഇന്ന് ജയിച്ചാല്‍ മുംബൈയെ മറികടന്ന് ഡല്‍ഹിക്ക് പോയന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്താം. പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്താന്‍ ചെന്നൈക്ക് ഇന്ന് ജയം അനിവാര്യമാണ്.

Delhi Capitals (Playing XI): Prithvi Shaw, Shikhar Dhawan, Ajinkya Rahane, Shreyas Iyer(c), Marcus Stoinis, Alex Carey(w), Axar Patel, Ravichandran Ashwin, Tushar Deshpande, Kagiso Rabada, Anrich Nortje.

Chennai Super Kings (Playing XI): Faf du Plessis, Shane Watson, Ambati Rayudu, MS Dhoni(w/c), Kedar Jadhav, Ravindra Jadeja, Sam Curran, Dwayne Bravo, Deepak Chahar, Shardul Thakur, Karn Sharma.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

അന്ന് മുംബൈ-ആര്‍സിബി മത്സരത്തിലെ ബോൾ ബോയ്, ഇന്ന് ഐപിഎല്‍ ക്യാപ്റ്റന്‍;ആദ്യ ഐപിഎൽ അനുഭവത്തെക്കുറിച്ച് ശ്രേയസ്
വിക്കറ്റ് കീപ്പര്‍ നില്‍ക്കാനായിരുന്നു താല്‍പര്യം, പക്ഷേ സഞ്ജു! വ്യക്തമാക്കി രാജസ്ഥാന്‍ താരം ധ്രുവ് ജുറല്‍