ചെന്നൈക്കൈതിരെ കൊല്‍ക്കത്തക്ക് ടോസ്, ചെന്നൈ ടീമില്‍ മാറ്റം

By Web TeamFirst Published Oct 7, 2020, 7:08 PM IST
Highlights

നാല് കളികളില്‍ രണ്ട് ജയവുമായി കൊല്‍ക്കത്ത നാലാം സ്ഥാനത്തും നില്‍ക്കുന്നു. കഴിഞ്ഞ മത്സരം തോറ്റ ടീമില്‍ മാറ്റങ്ങളൊന്നുമില്ലാതെയാണ് കൊല്‍ക്കത്ത ഇന്നിറങ്ങുന്നത്.

അബുദാബി: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ ടോസ് നേടിയ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ബാറ്റിംഗ് തെരഞ്ഞെടുത്തു. അഞ്ച് മത്സരങ്ങളില്‍ രണ്ടെണ്ണം ജയിച്ച ചെന്നൈ പോയന്‍റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ്.

നാല് കളികളില്‍ രണ്ട് ജയവുമായി കൊല്‍ക്കത്ത നാലാം സ്ഥാനത്തും നില്‍ക്കുന്നു. കഴിഞ്ഞ മത്സരം തോറ്റ ടീമില്‍ മാറ്റങ്ങളൊന്നുമില്ലാതെയാണ് കൊല്‍ക്കത്ത ഇന്നിറങ്ങുന്നത്.

എന്നാല്‍ ചെന്നൈ ടീമില്‍ ഒരു മാറ്റമുണ്ട്. പിയൂഷ് ചൗളക്ക് പകരം കരണ്‍ ശര്‍മ ചെന്നൈയുടെ അന്തിമ ഇലവനിലെത്തി.

Chennai Super Kings (Playing XI): Shane Watson, Faf du Plessis, Ambati Rayudu, MS Dhoni(w/c), Kedar Jadhav, Ravindra Jadeja, Dwayne Bravo, Sam Curran, Karn Sharma, Shardul Thakur, Deepak Chahar.

Kolkata Knight Riders (Playing XI): Shubman Gill, Sunil Narine, Nitish Rana, Andre Russell, Dinesh Karthik(w/c), Eoin Morgan, Pat Cummins, Rahul Tripathi, Kamlesh Nagarkoti, Shivam Mavi, Varun Chakravarthy.

 

click me!