ബാംഗ്ലൂരിനെതിരെ ഹൈദാരാബാദിന് ടോസ്; അടിമുടി മാറ്റവുമായി ബാംഗ്ലൂര്‍, ഹൈദരാബാദ് ടീമിലും നിര്‍ണായക മാറ്റം

By Web TeamFirst Published Nov 6, 2020, 7:10 PM IST
Highlights

മൂന്ന് മാറ്റങ്ങളുമായാണ് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ ഇന്നിറങ്ങുന്നത്. പരിക്കേറ്റ ക്രിസ് മോറിസിന് പകരം ആദം സാംപ ബാംഗ്ലൂര്‍ ടീമിലെത്തി.

അബുദാബി: ഐപിഎല്‍ എലിമനേറ്ററില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ ടോസ് നേടിയ സണ്‍റൈസേഴ് ഹൈദരാബാദ് ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു. കഴിഞ്ഞ മത്സരങ്ങളില്‍ മികച്ച പ്രകടനം നടത്തിയ വൃദ്ധിമാന്‍ സാഹയില്ലാതെയാണ് ഹൈദരാബാദ് ഇന്നിറങ്ങുന്നത്. പരിക്കാണ് സാഹക്ക് തിരിച്ചടിയായത്. സാഹക്ക് പകരം വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മഹൈദരൈബാദ് ടീമിലെത്തി.

നാല് മാറ്റങ്ങളുമായാണ് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ ഇന്നിറങ്ങുന്നത്. പരിക്കേറ്റ ക്രിസ് മോറിസിന് പകരം മോയിന്‍ അലി ടീമിലെത്തിയപ്പോള്‍ ആദം സാംപയും ആരോണ്‍ ഫിഞ്ചും നവദീപ് സെയ്നിയും ബാംഗ്ലൂരിന്‍റെ അന്തിമ ഇലവനിലെത്തി.

എലിമിനേറ്ററിന്  ഓഫിന് മുമ്പ് അവസാനം കളിച്ച നാലു മത്സരങ്ങളും ബാംഗ്ലൂര്‍ തോറ്റപ്പോള്‍ അവസാന കളിച്ച മൂന്ന് മത്സരങ്ങളും ജയിച്ചാണ് ഹൈദരാബാദ് പ്ലേ ഓഫ് ബര്‍ത്തുറപ്പിച്ചത്.

Royal Challengers Bangalore (Playing XI): Aaron Finch, Devdutt Padikkal, Virat Kohli(c), AB de Villiers(w), Moeen Ali, Washington Sundar, Shivam Dube, Navdeep Saini, Adam Zampa, Mohammed Siraj, Yuzvendra Chahal.

Sunrisers Hyderabad (Playing XI): David Warner(c), Shreevats Goswami(w), Manish Pandey, Kane Williamson, Priyam Garg, Jason Holder, Abdul Samad, Rashid Khan, Shahbaz Nadeem, Sandeep Sharma, T Natarajan.

click me!