കോറോ ഹെൽത്ത് കൂട്ടപ്പിരിച്ചുവിടൽ; മുഖ്യമന്ത്രിക്ക് കത്തയച്ച് പ്രതിപക്ഷനേതാവ്; പുതിയ ലേബർ കോഡ് നടപ്പാക്കരുതെന്ന് പിണറായി വിജയൻ

Published : Jul 06, 2026, 06:07 PM IST
pinarayi vijayan

Synopsis

കമ്പനിയുടെ ധാർഷ്ട്യത്തിന് മുന്നിൽ സംസ്ഥാന സർക്കാർ മുട്ടുമടക്കരുത്. ലേബർ കോഡ് നടപ്പാക്കില്ല എന്ന നിലപാട് സംസ്ഥാനം സ്വീകരിക്കണമെന്നും കത്തിൽ ആവശ്യമുന്നയിക്കുന്നുണ്ട്. 

കൊച്ചി: കോറോ ഹെൽത്ത് കൂട്ടപ്പിരിച്ചുവിടലിൽ മുഖ്യമന്ത്രിക്ക് കത്തയച്ച് പ്രതിപക്ഷ നേതാവ്. പുതിയ ലേബർ കോഡ് നടപ്പാക്കരുത് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ മുഖ്യമന്ത്രിക്ക് അയച്ച കത്തിൽ ആവശ്യപ്പെട്ടു. പുതിയ ലേബർ കോഡ് അങ്ങേയറ്റം ദോഷകരം എന്നതിന്റെ തെളിവാണ് ഈ സംഭവമെന്ന് പിണറായി കത്തിൽ ചൂണ്ടിക്കാട്ടുന്നു. തൊഴിലാളികളെ തെരുവിലേക്ക് തള്ളിവിടുമ്പോൾ നോക്കി നിൽക്കുന്ന സമീപനം സർക്കാർ സ്വീകരിക്കരുത്. കമ്പനിയുടെ ധാർഷ്ട്യത്തിന് മുന്നിൽ സംസ്ഥാന സർക്കാർ മുട്ടുമടക്കരുത്. ലേബർ കോഡ് നടപ്പാക്കില്ല എന്ന നിലപാട് സംസ്ഥാനം സ്വീകരിക്കണമെന്നും കത്തിൽ ആവശ്യമുന്നയിക്കുന്നുണ്ട്.

 

PREV
Read more Articles on
click me!

Recommended Stories

ഇന്നത്തെ സുവർണ കേരളം SK 59 ലോട്ടറി ഫലം പ്രഖ്യാപിച്ചു; അറിയാം ഭാ​ഗ്യ നമ്പറുകൾ
കാരുണ്യ പ്ലസ് KN 630 ലോട്ടറി ഫലം പ്രഖ്യാപിച്ചു; അറിയാം ഭാ​ഗ്യ നമ്പറുകൾ