കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ പ്ലസ് KN-582 ലോട്ടറി ഫലം പ്രഖ്യാപിച്ചു. ഉച്ച കഴിഞ്ഞ് മൂന്ന് മണിയോടെ ആണ് ഫല പ്രഖ്യാപനം. ഒരു കോടി രൂപയാണ് ഒന്നാം സമ്മാനമായി ലഭിക്കുന്നത്. രണ്ടാം സമ്മാനം 25 ലക്ഷം രൂപയും മൂന്നാം സമ്മാനം 10 ലക്ഷം രൂപയുമാണ്. അയ്യായിരം മുതല്‍ 100 രൂപ വരെയാണ് മറ്റ് സമ്മാനങ്ങള്‍. ടിക്കറ്റ് വില 50 രൂപ മാത്രം
04:00 PM (IST) Jul 24
ഇന്ന് നറുക്കെടുത്ത കാരുണ്യ പ്ലസ്.കെ.എൻ.582 ലോട്ടറിയുടെ ഫലം പൂര്ർണമായി അറിയാം Karunya Plus KN.582 lottery today : 50 രൂപ മുടക്കിയാൽ കീശയിലാകുന്നത് കോടികളും ലക്ഷങ്ങളും ! അറിയാം കാരുണ്യ പ്ലസ് KN 582 ലോട്ടറി ഫലം
03:58 PM (IST) Jul 24
കാരുണ്യ പ്ലസ് ലോട്ടറി KN-582 ഫലം അറിയാം
ഒന്നാം സമ്മാനം ഒരു കോടി - PT 409455
രണ്ടാം സമ്മാനം 30 ലക്ഷം - PU 879661
മൂന്നാം സമ്മാനം 5 ലക്ഷം - PU 757466
03:55 PM (IST) Jul 24
ഒന്നാം സമ്മാനം - ഒരു കോടി രൂപ
സമാശ്വാസ സമ്മാനമായി 5000 രൂപ
രണ്ടാം സമ്മാനം - 30 ലക്ഷം രൂപ
മൂന്നാം സമ്മാനം - 5 ലക്ഷം രൂപ
നാലാം സമ്മാനം - 5,000 രൂപ
അഞ്ചാം സമ്മാനം - 2,000 രൂപ
ആറാം സമ്മാനം - 1,000 രൂപ
ഏഴാം സമ്മാനം - 500 രൂപ
ഏട്ടാം സമ്മാനം - 200 രൂപ
ഒൻപതാം സമ്മാനം - 100 രൂപ
03:54 PM (IST) Jul 24
കാരുണ്യ പ്ലസ് ലോട്ടറിയുടെ ഫലം അറിയാം ലോട്ടറി സീരിസുകൾ ഇവ PN, PO, PP, PR, PS, PT, PU, PV, PW, PX, PY, PZ