Published : Jul 17, 2025, 11:17 AM ISTUpdated : Jul 17, 2025, 03:18 PM IST

ഇന്നത്തെ ഭാ​ഗ്യശാലി ആര്? കാരുണ്യ പ്ലസ് KN 581 ലോട്ടറി ഫലം പുറത്ത്

Summary

തിരുവനന്തപുരം: കേരള സംസ്ഥാന ഭാ​ഗ്യക്കുറി വകുപ്പിന്റെ കാരുണ്യ പ്ലസ് KN 581 ലോട്ടറി ഫലം പുറത്ത്. ആറ് ആഴ്ച ലോട്ടറികളിൽ എല്ലാ വ്യാഴ്ചയും നറുക്കെടുക്കുന്ന ലോട്ടറിയാണ് കാരുണ്യ. ഒന്നാം സമ്മാനം ഒരു കോടിയാണ്. എന്നാൽ ടിക്കറ്റ് വില 50 രൂപ മാത്രമാണ്.

 

03:18 PM (IST) Jul 17

കാരുണ്യ ലോട്ടറി ഫലം അറിയാം

ഒന്നാം സമ്മാനം - ഒരു കോടി - PG 440696

സമാശ്വാസ സമ്മാനം - 5000

PA 440696

PB 440696

PC 440696

PD 440696

PE 440696

PF 440696

PH 440696

PJ 440696

PK 440696

PL 440696

PM 440696

 

02:41 PM (IST) Jul 17

കാരുണ്യ കെഎൻ 581 ലോട്ടറി ഫലം എപ്പോഴറിയാം?

കാരുണ്യ കെഎൻ 581 ലോട്ടറി ഫലം ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിക്ക് പ്രഖ്യാപിക്കും . തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലെ ഗോർക്കി ഭവനിൽ വെച്ചായിരിക്കും നറുക്കെടുപ്പ് 

02:39 PM (IST) Jul 17

കാരുണ്യ ലോട്ടറി സമ്മാനതുക വിവരങ്ങൾ

ഒന്നാം സമ്മാനം - 1 കോടി

പ്രോത്സാഹന സമ്മാനം -  5,000 രൂപ

രണ്ടാം സമ്മാനം  - 30 ലക്ഷം

മൂന്നാം സമ്മാനം -  5 ലക്ഷം

നാലാം സമ്മാനം -  5,000

അഞ്ചാം സമ്മാനം - 2,000

ആറാം സമ്മാനം -  1,000

ഏഴാം സമ്മാനം -  500

എട്ടാം സമ്മാനം -  200

ഒൻപതാം സമ്മാനം -  100

11:58 AM (IST) Jul 17

ഇന്ന് നറുക്കെടുക്കുന്നത് ഈ 12 സീരീസുകൾ

കേരള ലോട്ടറി ഫലം തത്സമയം അറിയാം. കാരുണ്യ പ്ലസ് KN 581 ലോട്ടറി ഇന്ന് നറുക്കെടുക്കും. 12 സീരീസുകളാണ് ഇന്ന് നറുക്കെടുപ്പിനുള്ളത്. PA, PB, PC, PD, PE, PF, PG, PH, PJ, PK, PL, PM


More Trending News