Published : Jul 31, 2025, 12:40 PM ISTUpdated : Jul 31, 2025, 03:23 PM IST

Kerala Lotteries Result LIVE: ഇന്നത്തെ കോടിപതി ആര്? കാരുണ്യ പ്ലസ് KN 582 ലോട്ടറിയുടെ ഫലം പ്രഖ്യാപിച്ചു

Summary

തിരുവനന്തപുരം: കേരള സംസ്ഥാന ഭാ​ഗ്യക്കുറി വകുപ്പിന്റെ കാരുണ്യ പ്ലസ് KN 583 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം ഇന്ന് പ്രഖ്യാപിച്ചു. ഒന്നാം സമ്മാനം ഒരുകോടി രൂപ PG 941597 എന്ന ലോട്ടറിക്കാണ് . രണ്ടാം സമ്മാനം 30 ലക്ഷം രൂപയും മൂന്നാം സമ്മാനമായി അഞ്ച് ലക്ഷം രൂപയും ഭാ​ഗ്യശാലികൾക്ക് ലഭിക്കും. എല്ലാ വ്യാഴാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ പ്ലസ് ലോട്ടറിയുടെ ഒരു ടിക്കറ്റിന്റെ വില 50 രൂപയാണ്.

03:22 PM (IST) Jul 31

Kerala Lottery result LIVE Karunya plus lottery result: കാരുണ്യ പ്ലസ് KN 582 ലോട്ടറിയുടെ പൂർണ ഫലം അറിയാം

03:12 PM (IST) Jul 31

Kerala Lottery result LIVE Karunya plus lottery result: കാരുണ്യ പ്ലസ് ലോട്ടറി ഫലം പ്രഖ്യാപിച്ചു

കാരുണ്യ പ്ലസ് ലോട്ടറി KN-582 ഫലം അറിയാം

ഒന്നാം സമ്മാനം ഒരു കോടി - PG 941597

സമാശ്വാസ സമ്മാനം - 5000 രൂപ
PA 941597

PB 941597

PC 941597

PD 941597

PE 941597

PF 941597

PH 941597

PJ 941597

PK 941597

PL 941597

PM 941597

രണ്ടാം സമ്മാനം - 30,000,00 രൂപ 

PG 646452

മൂന്നാം സമ്മാനം - 5,00,000 രൂപ 

PL 635579

 

 

02:52 PM (IST) Jul 31

Kerala Lotteries Result: കാരുണ്യ പ്ലസ് KN 583 ലോട്ടറി ഫലം ഉടൻ

കേരള സംസ്ഥാന ഭാ​ഗ്യക്കുറി വകുപ്പിന്റെ കാരുണ്യ പ്ലസ് KN 583 ലോട്ടറി ഫലം ഉടനെ അറിയാം. തിരുവനന്തപുരം ബേക്കറി ജംഗ്ഷന് സമീപമുള്ള ഗോർക്കി ഭവനിൽ ഇന്ന് മൂന്ന് മണിക്ക് നറുക്കെടുപ്പ് നടക്കും.

 

02:51 PM (IST) Jul 31

Kerala Lotteries Result: കാരുണ്യ പ്ലസ് ലോട്ടറിയുടെ സമ്മാനങ്ങൾ

ഒന്നാം സമ്മാനം - ഒരു കോടി രൂപ

സമാശ്വാസ സമ്മാനം - 5000 രൂപ

രണ്ടാം സമ്മാനം - 30 ലക്ഷം രൂപ

മൂന്നാം സമ്മാനം - 5 ലക്ഷം രൂപ

നാലാം സമ്മാനം - 5,000 രൂപ

അഞ്ചാം സമ്മാനം - 2,000 രൂപ

ആറാം സമ്മാനം - 1,000 രൂപ

ഏഴാം സമ്മാനം - 500 രൂപ

ഏട്ടാം സമ്മാനം - 200 രൂപ

ഒൻപതാം സമ്മാനം - 100 രൂപ

12:41 PM (IST) Jul 31

Kerala Lotteries Result: കാരുണ്യ പ്ലസ് KN 582 ലോട്ടറിയുടെ ഈ സീരീസുകൾ കയ്യിലുണ്ടോ?

കാരുണ്യ പ്ലസ് KN 582 ലോട്ടറിയുടെ ഇന്ന് നറുക്കുടെക്കുന്ന സീരീസുകൾ ഇവ: PA, PB, PC, PD, PE, PF, PG, PH, PJ, PK, PL, PM


More Trending News