അക്ഷയ എകെ- 459 ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 70 ലക്ഷം രൂപ

By Web TeamFirst Published Aug 19, 2020, 3:21 PM IST
Highlights

 വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കുകയും വേണം.

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അക്ഷയ എകെ- 459 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://www.keralalotteries.com/ല്‍ ഫലം ലഭ്യമാകും. 

എല്ലാ ബുധനാഴ്ചയും നറുക്കെടുക്കുന്ന അക്ഷയ ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 5 ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും. 

ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും ഐഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം. വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കുകയും വേണം.

സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങള്‍

ഒന്നാം സമ്മാനം[70 Lakhs]

AD 242490

സമാശ്വസ സമ്മാനം (8000)

AA 242490  AB 242490  AC 242490  AE 242490  AF 242490  AG 242490  AH 242490  AJ 242490  AK 242490  AL 242490  AM 242490

രണ്ടാം സമ്മാനം [5 Lakhs]

AD 337997

മൂന്നാം സമ്മാനം [1 Lakh]

AA 167786  AB 184919  AC 202160  AD 278302  AE 166002  AF 661213  AG 508532  AH 122758  AJ 235058 AK 287225  AL 502033  AM 570865

നാലാം സമ്മാനം (5,000/-)

0757  1124  1339  2097  2200  2387  3967  4035  4494  4549  5467  5887  6865  7049  7624  7945  9763  9770

അഞ്ചാം സമ്മാനം (.2,000/-)

2311  2783  3456  5156  6471  7037  9738

ആറാം സമ്മാനം (.1,000/-)

0106  0507  0659  1409  2400  2561  3072  4726  4990  5013  5144  5165  5490  5832  5870  5929  6260  6486  6833  7024  7135  8145  8454  8501 8973  9985

ഏഴാം സമ്മാനം (500/-)

0216  0429  0489  0558  0789  1275  1334  1394  1451  1668  1895  1922  2139  2226  2369  2735  2939  2986  3008  3587  3627  3809  4295  4659  4690  4815  4850  4858  4909  5133  5296  5343  5377  5661  5701  5744  5772  5900  5960  6039  6059  6167  6200  6277  6475  6540  6763  7144  7174  7365  7680  7821  7903  7962  8191  8216  8398  8603  8650  8696  9005  9038  9398  9430

എട്ടാം സമ്മാനം(100/-) 

0059  0127  0197  0244  0374  0534  0580  0597  0647  0881  0910  1039  1553  1629  1714  1747  1749  1764  1814  1892  2082  2197  2305  2358  2410  2444  2450  2551  2586  2672  2716  2949  2953  3003  3079  3132  3240  3319  3384  3421  3756  3768  3813  3909  3926  3943  3982  4065  4349  4456  4646  4694  4724  4918  5084  5161  5217  5322  5379  5397  5497  5552  5667  5746  5911  6054  6133  6188  6232  6398  6400  6453  6459  6496  6561  6563  6844  6852  6855  6948  7140  7196  7217  7247  7260  7327  7341  7387  7542  7646  7782  7784  7876  7916  7949  7986  8162  8349  8360  8439  8592  8678  8709  8798  8875  8923  8946  9028  9053  9113  9174  9526  9532  9535  9711  9750  9835  9956  3365 1234

click me!