അക്ഷയ എകെ- 483 ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 70 ലക്ഷം രൂപ

By Web TeamFirst Published Feb 3, 2021, 3:18 PM IST
Highlights

ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. 

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അക്ഷയ എകെ- 483 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ല്‍ ഫലം ലഭ്യമാകും.

എല്ലാ ബുധനാഴ്ചയും നറുക്കെടുക്കുന്ന അക്ഷയ ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 5 ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും. 

ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും ഐഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം. വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കുകയും വേണം.

സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങള്‍

ഒന്നാം സമ്മാനം [70 Lakhs]

AK 716935

സമാശ്വാസ സമ്മാനം (8000)

AA 256576  AB 256576  AC 256576  AD 256576  AE 256576  AF 256576  AG 256576  AH 256576  AK 256576  AL 256576  AM 256576

രണ്ടാം സമ്മാനം  [5 Lakhs]

AJ 256576

മൂന്നാം സമ്മാനം  [1 Lakh]

AA 316985  AB 397870  AC 569741  AD 132812  AE 628927  AF 430021  AG 476693  AH 604578  AJ 330083  AK 425113  AL 155314  AM 829210

നാലാം സമ്മാനം (5,000/-)

0097  0115  0618  0787  2596  3468  3510  3766  4191  4459  4599  4841  5619  5906  5954  7507  7909  8289

അഞ്ചാം സമ്മാനം (2,000/-)

1187  1280  2808  5440  8471  9715  9783

ആറാം സമ്മാനം (1,000/-)

0127  0401  1016  1747  1889  2314  2768  3275  3449  3847  3932  4442  4445  5523  5890  5991  6075  7701  7710  7810  7978  8374  8488  8930  9775  9960

ഏഴാം സമ്മാനം (500/-)

0023  0165  0301  0312  0667  0707  0768  1027  1411  1442  1537  1727  1907  2012  2255  2399  2452  2476  2534  2577  2581  2654  2698  2776  2784  2858  3122  4062  4082  4117  4311  4390  4424  4596  4975  5094  5113  5131  5236  5362  5502  6381  6444  6613  6841  7111  7490  7682  7690  7843  7896  7954  7989  8055  8317  8479  8495  8740  9205  9581  9599  9646  9670  9864

എട്ടാം സമ്മാനം (100)

8189  7256  0527  1274  9956  3218  4264  0060  2580  9441  1366  7406  5865  6610  0506  0861  7498  4303  0099  1078  1146  7817  6685  9460  1937  7521  8941  8327  0616  0241  1840  1467  7737  7862  8746  1739  2519  5821  1288  2470  5216  9826  3056  4600  5999  5079  2103  4342  9431  1035  4899  9394  9235  6428  8649  2705  2298  6054  7834  8373  0790  7324  2899  8609  1085  5503  3082  9972  4396  9721  6279  6508  0691  7987  4653  2699  9558  2566  7314  5065  8532  1451  7208  6585  1169  9351  8201  2933  6193  7686  3418  7253  7177  6649  4608  2968  1782  3378  6464  1550  1532  2961  3695  1348  5529  1263  3440  7019  0664  2038  5949  2655  9246  7027  8202  1998  7956  8435  7023  2770

click me!