ഭാഗ്യതാര BT 70 ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു

Published : Sep 07, 2026, 03:10 PM IST
kerala lottery

Synopsis

ഭാ​ഗ്യതാര BT 70 ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഒരു കോടി രൂപയാണ് ഭാ​ഗ്യതാരയുടെ ഒന്നാം സമ്മാനം. രണ്ടാം സമ്മാനമായി 30 ലക്ഷം രൂപയും മൂന്നാം സമ്മാനമായി 5 ലക്ഷം രൂപയും ഭാ​ഗ്യശാലികൾക്ക് ലഭിക്കും.

തിരുവനന്തപുരം: കേരള സംസ്ഥാന ഭാ​ഗ്യക്കുറി വകുപ്പിന്റെ ഭാ​ഗ്യതാര BT 70 ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനം ഒരു കോടി BX 653140 എന്ന നമ്പറിനാണ് ലഭിച്ചത്. ഉച്ച തിരിഞ്ഞ് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടന്നത്. തിരുവനന്തപുരം ​ഗോർഖി ഭവനിൽ വച്ചായിരുന്നു നറുക്കെടുപ്പ്. ഒരു കോടി രൂപയാണ് ഭാ​ഗ്യതാരയുടെ ഒന്നാം സമ്മാനം. രണ്ടാം സമ്മാനമായി 30 ലക്ഷം രൂപയും മൂന്നാം സമ്മാനമായി 5 ലക്ഷം രൂപയും ഭാ​ഗ്യശാലികൾക്ക് ലഭിക്കും.

ഭാ​ഗ്യതാര ലോട്ടറിയുടെ സമ്മാനാർഹമായ നമ്പറുകൾ

ഒന്നാം സമ്മാനം - ഒരു കോടി രൂപ

BX 653140

സമാശ്വാസ സമ്മാനം- 5000 രൂപ

BN 653140

BO 653140

BP 653140

BR 653140

BS 653140

BT 653140

BU 653140

BV 653140

BW 653140

BY 653140

BZ 653140

രണ്ടാം സമ്മാനം - 30 ലക്ഷം രൂപ

BU 360854

മൂന്നാം സമ്മാനം - 5 ലക്ഷം രൂപ

BO 648663

നാലാം സമ്മാനം - 5,000 രൂപ

അഞ്ചാം സമ്മാനം - 2,000 രൂപ

ആറാം സമ്മാനം - 1,000 രൂപ

ഏഴാം സമ്മാനം - 500 രൂപ

ഏട്ടാം സമ്മാനം - 200 രൂപ

ഒൻപതാം സമ്മാനം - 100 രൂപ

PREV
Read more Articles on
click me!

Recommended Stories

സുവർണ കേരളം SK 68 ലോട്ടറി ഫലം അറിയാം
കാരുണ്യ പ്ലസ് KN 639 ലോട്ടറി ഫലം പ്രഖ്യാപിച്ചു; അറിയാം ഭാ​ഗ്യ നമ്പറുകൾ